വാര്‍ധക്യത്തിന്റെ സൗന്ദര്യത്തിലേക്ക് (2 – 2 )

ഒറ്റപ്പെടല്‍, ഏകാന്തത, ആര്‍ക്കും വേണ്ടാത്തവര്‍, ഒന്നിനും കൊള്ളാത്തവര്‍, കടുത്ത നിരാശ ബാധിതര്‍, നിര്‍വികാരമായി ശൂന്യതയിലേക്ക് നോക്കിയിരിക്കുന്നവര്‍ എന്നൊക്കെയാണല്ലോ വാര്‍ധക്യത്തെ സംബന്ധിച്ച നമ്മുടെ വാര്‍പ്പുവിചാരങ്ങള്‍. ഇത്തരം വിശേഷണങ്ങളെ അതേപടി...

Read more

വാര്‍ധക്യത്തിന്റെ സൗന്ദര്യത്തിലേക്ക് (1 – 2 )

വാര്‍ധക്യവും മരണവുമെല്ലാം സമ്മതമില്ലാതെ ജീവിതത്തിലേക്ക് വന്നുചേരുന്ന സ്വാഭാവികതകളാണ്. എങ്കിലും മരിക്കാതിരിക്കുക, മരണത്തെ പരമാവധി നീട്ടിവെക്കുക, അത്രയും കാലം അലട്ടാതെയും അല്ലലില്ലാതെയും ജീവിക്കുക എന്നീ ആഗ്രഹങ്ങളില്‍ നിന്നുണ്ടാവുന്ന പ്രാര്‍ഥനയും...

Read more

ഇസ്‌ലാം; ഖറദാവി, ഗെല്ലസ് കെപ്ൾ സംവാദം ( 3 – 3 )

1990 ഓഗസ്റ്റ് 2 ലെ കുവൈറ്റ് അധിനിവേശം, 2001 സെപ്റ്റംബർ 11 ലെ ടവറുകൾക്ക് നേരെയുണ്ടായ ഭീകരാക്രമണം എന്നീ രണ്ട് ഫിത്‌നകളുടെ രഹസ്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യുന്നത് ശൈഖ്...

Read more

ഇസ്‌ലാം; ഖറദാവി, ഗെല്ലസ് കെപ്ൾ സംവാദം ( 2 – 3 )

സെപ്തംബർ 11 ന്റെ അക്രമണത്തിന്റെ ചുരുളുകളഴിച്ചുള്ള സംസാരം തുടരുകയായിരുന്നു ശൈഖ് ഖറദാവി. അദ്ദേഹം പറഞ്ഞു:'ഈ സംഭവം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടു പോലും ആർക്കും തന്നെ ബിൻ ലാദനാണ്...

Read more

ഇസ്‌ലാം; ഖറദാവി, ഗെല്ലസ് കെപ്ൾ സംവാദം (1- 3 )

ദോഹയിൽ വെച്ച് വർഷങ്ങൾക്കു മുമ്പ് നടന്നിട്ടുള്ളതാണ് ഇസ്‌ലാമിക മതപണ്ഡിതനായ ഖറദാവിയുടെയും ഫ്രഞ്ച് ക്രിസ്ത്യൻ ഓറിയന്റലിസ്റ്റ് ഗെല്ലസ് കെപ്‌ളും തമ്മിൽ നടന്നിട്ടുള്ള സംഭാഷണം. നാൽപതിലേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ളയാളാണ് ഖറദാവി....

Read more

ഹിജ്റ, നവലോകക്രമത്തിലേക്കുള്ള സഞ്ചാരമാണ്

ത്യാഗം ഉന്നതമായ മാനവിക മൂല്യമാണ് . എന്നാൽ ലക്ഷ്യത്തിന്റെ പവിത്രതയാണ് ത്യാഗത്തെ മാതൃകാപരമാക്കുന്നത്. മോഷ്ടാവ് മോഷണം നടത്തുന്നതിന് ആസൂത്രണവും ത്യാഗവും നിർവഹിക്കാറുണ്ട്. എന്നാൽ മോഷ്ടാവിന്റെ ത്യാഗം ആരും...

Read more

വംശീയത, മുതലാളിത്തം, ഇസ്‌ലാം -മാൽക്കം എക്‌സ് പറയുന്നു

'നേഷൻ ഓഫ് ഇസ്ലാമി'ന്റെ മുഖ്യ വക്താവെന്ന നിലയിൽ പ്രശസ്തനായ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായിരുന്നു മാൽക്കം എക്സ്. യു.എസിൽ കറുത്തവർഗക്കാരുടെ പ്രസ്ഥാനത്തിന് അടിത്തറ പാകുകയും, ശാക്തീരണത്തിന് വാദിക്കുകയും ചെയ്ത...

Read more

നൂഹ് നബിയുടെ പരാതിയും സമൂഹത്തിനെതിരായ പ്രാർഥനയും

വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു: 'നൂഹ് നബി സങ്കടം ബോധിപ്പിച്ചു; നാഥാ, എന്നോടിവർ ധിക്കാരം കാട്ടുകയും, സമ്പത്തും സന്താനങ്ങളും വർധിത നഷ്ടം മാത്രമുണ്ടാക്കിയവരെ പിന്തുടരുകയും ഇവരെ ആ...

Read more

ബിഷപ്പിന്റെ പരാമര്‍ശവും കേരളത്തിലെ സൗഹാര്‍ദ അന്തരീക്ഷവും

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷ മുസ്ലിംകള്‍ക്കെതിരെ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ നടത്തുന്ന വംശീയ വിദ്വേഷ പ്രചാരണങ്ങള്‍ പതിവ് സംഭവമാണ്. അതില്‍ നിന്ന് വ്യത്യസ്തമായി പരസ്പര ഐക്യത്തിന്റെ കഥയാണ് കേരളത്തിന്...

Read more

ഹിജ്‌റ 1443: ചില ചിന്തകൾ

ഹിജ്‌റ വർഷം 1443 പിറക്കാൻ പോകുകയാണ്. ഇതിന്റെ കാലഗണന ചന്ദ്രന്റെ പിറവിയെ അടിസ്ഥാനമാക്കിയാണ്; നിത്യം പലനേരങ്ങളിലായി നിർവഹിക്കേണ്ട നമസ്‌കാരം സൂര്യചലനത്തെ ആസ്പദിച്ചാണെങ്കിൽ നോമ്പ്, ഹജ്ജ് എന്നീ അനുഷ്ഠാനങ്ങൾ...

Read more

അബൂമർസദി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു: നിങ്ങൾ ഖബറിലേക്ക് തിരിഞ്ഞു നമസ്കരിക്കുകയോ അതിൻമുകളിൽ ഇരിക്കുകയോ ചെയ്യരുത്.

( മുസ്ലിം )
error: Content is protected !!