പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
ഖത്തർ ലോകകപ്പിലെ മൊറോക്കോയുടെ നേട്ടങ്ങളിൽ അറബ് ജനത ഒന്നടങ്കം ആഹ്ലാദഭരിതരായിരുന്നു. അനുഭാവപൂർണമായ ഉള്ളുതൊട്ട ആഹ്ലാദ പ്രകടനമായിരുന്നു അവരുടേത്. മിക്ക കളിക്കാരും മൊറോക്കോയ്ക്ക് പുറത്ത് ജനിച്ച് വളർന്നവരാണ്, പലരും...