Current Date

Search
Close this search box.
Search
Close this search box.

130-ഓളം ഇസ്രായേല്‍ സൈനികര്‍ക്ക് ഭക്ഷ്യവിഷബാധ. 17 പേര്‍ ഗുരുതരാവസ്ഥയില്‍

തെല്‍അവീവ്: 130 ഓളം ഇസ്രായേല്‍ സൈനികര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോര്‍ട്ട്. 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇസ്രായേലി പത്രമായ ഇസ്രായേല്‍ ടുഡേ ആണ് വാര്‍ത്ത പുറത്തുവിട്ടത്. സൈനികര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്നും അത് സൈന്യത്തിന്റെ നിയമമാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. ആറ് മാസത്തിന് മുകളിലായി ഇസ്രായേല്‍ ഗസ്സയിലും വെസ്റ്റ് ബാങ്കിലും യുദ്ധം നടത്തിക്കൊണ്ടിരിക്കുകയാണ്.

Related Articles