യോഗിയും മുഖ്താര്‍ അന്‍സാരിയും ഇപ്പോള്‍ ഒരേ പക്ഷത്താണോ ?
ഗുണ്ടാസംഘമായി മാറിയ രാഷ്ട്രീയക്കാരനായ മുഖ്താര്‍ അന്‍സാരിയുടെ 'ഇരുണ്ട സാമ്രാജ്യം' അവസാനിക്കാന്‍ പോകുകയാണെന്നായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2020ല്‍ പറഞ്ഞത്. അഞ്ച് തവണ നിയമസഭാംഗമായ ഇദ്ദേഹത്തിനും കുടുംബത്തിനുമെതിരെയുള്ള...