Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ അജ്ഞാത മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്ന കൂട്ടക്കുഴിമാടങ്ങള്‍- ചിത്രങ്ങള്‍

ഒക്ടോബര്‍ ഏഴിന് ഇസ്രായേല്‍ ഗസ്സക്കുമേല്‍ ആരംഭിച്ച നരനായാട്ടിനെത്തുടര്‍ന്ന് നൂറുകണക്കിന് അജ്ഞാത മൃതദേഹങ്ങളാണ് തിരിച്ചറിയാനാകാതെ ഫലസ്തീനികള്‍ കൂട്ടമായി സംസ്‌കരിച്ചത്. കഴിഞ്ഞ ദിവസം ഈജിപ്ത് അതിര്‍ത്തിയായ റഫ നഗരത്തില്‍ തിരിച്ചറിയാനാകാത്ത 100ലധികം മൃതദേഹങ്ങളാണ് കൂട്ടമായി ഖബറടക്കിയത്.

വിവിധ വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ട ചിത്രങ്ങള്‍-

 

ഇസ്രായേല്‍ സൈന്യം ഖബുകളില്‍ നിന്നടക്കം തട്ടിക്കൊണ്ടുപോയ ഫലസ്തീനികളുടെ മൃതദേഹങ്ങളാണ് ഇപ്പോള്‍ തിരിച്ചു നല്‍കിയിരിക്കുന്നത്.
തിരികെ ലഭിച്ച മൃതദേഹങ്ങളെല്ലാം ഭാഗികമായോ ഏതെങ്കിലും ശരീരഭാഗങ്ങളോ മാത്രമായിട്ടാണുള്ളവയാണ്.
ഖബറടക്കത്തിന് മുന്‍പ് ഫലസ്തീനികള്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുന്നു.
ഇസ്രായേല്‍ ട്രക്കുകളിലാക്കി പോളിത്തീന്‍ കവറുകളില്‍ പൊതിഞ്ഞാണ് കൂട്ടമായി മൃതദേഹങ്ങള്‍ ഫലസ്തീനിന് കൈമാറിയത്.

ഇസ്രായേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരും ഇസ്രായേല്‍ ഗസ്സയിലെ ഖബറിസ്ഥാനില്‍ നിന്നും കൊള്ളയടിച്ചുകൊണ്ടുപോയ മൃതദേഹങ്ങളാണിവയെല്ലാം.
നേരത്തെ, ഇസ്രായേല്‍ സമാനമായി മോഷ്ടിച്ച മൃതദേഹങ്ങളില്‍ നിന്നും അവയവങ്ങള്‍ എടുത്തതായി ഫലസ്തീനികള്‍ ആരോപിച്ചിരുന്നു.
ഇസ്രായേല്‍ അവയവ കച്ചവടത്തിനാണ് ഇവ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പല ശരീര ഭാഗങ്ങളും മൃതദേഹങ്ങളില്‍ നിന്നും ഇസ്രായേല്‍ മോഷ്ടിച്ചിട്ടുണ്ട്.
ബുള്‍ഡോസര്‍ ഉപയോഗിച്ച് കൂട്ടമായി കുഴി ഒരുക്കുകയായിരുന്നു.

 

 

കടപ്പാട്: www.trtworld.com

Related Articles