ചരിത്രമില്ലാതെ മനുഷ്യനില്ല

'എന്തൊരു പതിതാവസ്ഥ. യാത്രാസംഘത്തിന് പാഥേയം നഷ്ടപ്പെട്ടു; അവരുടെ സ്വത്വത്തിൽനിന്ന് നഷ്ടബോധവും നഷ്ടപ്പെട്ടു' -അല്ലാമാ ഇഖ്ബാൽ അനിവാര്യമായും ഉണ്ടാവേണ്ട ബോധമാണ് ചരിത്രബോധം. ഭൂതകാലത്ത് നടന്ന സംഭവങ്ങളും അവയെക്കുറിച്ചുള്ള സ്മരണകളുമാണ്...

Read more

വെറുംവാക്കല്ല സേവനം

'സേവനത്തിന് മുഴുസമയവും വിനിയോഗിക്കുന്ന വ്യക്തിയുടെ ജീവിതം പ്രാർഥനയുടെ പൊട്ടാത്ത ഒരു വൃത്തമാണ്'-മഹാത്മാ ഗാന്ധി ഒരു വെറുംവാക്കോ, പാഴ്‌വേലയോ അല്ല സേവനം. പകരം പ്രതീക്ഷിച്ചും പകരത്തിനുപകരം നൽകലുമല്ല അത്....

Read more

സാമൂഹികതക്ക് ഊന്നൽ നൽകിയ ആത്മീയ സരണി

ആരോഗ്യകരമായ വ്യക്തിത്വത്തിൻറെ സവിശേഷമായ ഗുണങ്ങളിൽ ഒന്നാണ് മനുഷ്യൻറെ സാമൂഹിക ബോധം. അപരരെ സ്നേഹിക്കുന്നതും അവരുമായി സഹവാസിക്കുന്നതും ബന്ധം ഊഷ്മളമാക്കുന്നതുമാണ് സാമൂഹികത കൊണ്ട് വിവിക്ഷിക്കുന്നത്. ഈ സാമൂഹികത വലിയൊരളവോളം...

Read more

സംഗീതത്തിന്റെ മാസ്മരികത

കുഴലും കിന്നരവും ഹൃദ്യമായ സംഗീതം ഉതിര്‍ക്കുന്നു. എന്നാല്‍, ഹൃദ്യമായ സ്വരമാണ് അവയേക്കാള്‍ ഉത്തമം -ഉത്തര കാനോനിക ഗ്രന്ഥം മനുഷ്യന് വളരെയേറെ ഇഷ്ടപ്പെട്ട ഒരു കലയാണ് സംഗീതം. സംഗീതം...

Read more

സംവാദത്തിന്റെ ആകാശം

'ശരിയായ സംവാദത്തിൽ ഇരുകൂട്ടരും മാറ്റം അഭിലഷിക്കുന്നു' -ടിക് നാട്ട് ഹാൻ ഒത്തിരിയൊത്തിരി ആശയങ്ങൾ നിലനിൽക്കുന്ന ലോകത്താണ് നമ്മുടെ ജീവിതം. മതങ്ങളും ചിന്താധാരകളും ദർശനങ്ങളും ആശയങ്ങളുടെ മഴവിൽ സൗന്ദര്യം...

Read more

അനുഗ്രഹമാണ് ആരോഗ്യം

'ലാഭങ്ങളിൽവെച്ച് ഉൽകൃഷ്ടമായത് ആരോഗ്യമാകുന്നു' -ശ്രീബുദ്ധൻ ദൈവികമായ അനുഗ്രഹമാണ് ആരോഗ്യം. ആരോഗ്യം ഒരാൾക്ക് ലഭിക്കുന്ന ഐശ്വര്യമത്ര. ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവപോലെ ജീവിതത്തിൽ പ്രധാനമാണ് ആരോഗ്യവും. ആരോഗ്യമുള്ള ശരീരത്തിലാണ്...

Read more

സംതുലിത ജീവിതമാണ് ഉത്തമം

'എല്ലാം താളപൊരുത്തത്തില്‍ നിര്‍വഹിക്കല്‍ അത്യധികം ഉത്തമമത്രെ' -വിക്തേര്‍ ഹ്യൂഗോ സമചിത്തതയുടെ വീക്ഷണം ഉറപ്പുവരുത്തുമ്പോഴാണ് ജീവിതം മനോഹരമാവുന്നത്. പൊതുവെ, മനുഷ്യര്‍ രണ്ടില്‍ ഒരറ്റത്ത് നിലകൊള്ളുന്നവരായിരിക്കും. ഒന്നുകില്‍, തീവ്രതയുടെ ഒരറ്റം....

Read more

ജീവിത ലക്ഷ്യത്തിൻറെ പൊരുൾ

എൻറെ ജീവിതത്തിൻറെ ലക്ഷ്യമെന്താണ്? നിങ്ങളുടെ ജീവിതത്തിൻറെ ലക്ഷ്യമെന്താണ്? നമ്മുടെ ജീവിതത്തിൻറെ ലക്ഷ്യം എന്താണ്? നാം പലപ്പോഴും നമ്മുടെ ജീവിതത്തിൽ ഇത്തരം ചോദ്യങ്ങൾ നേരിടാറുണ്ട്. ഈ ചോദ്യങ്ങൾക്ക് ആളുകൾ...

Read more

ചിന്തയുടെ ലോകം

'ചിന്തയെയും സ്‌നേഹത്തെയും വേർപ്പെടുത്താതെ ഒന്നിച്ചുകൊണ്ടായിരിക്കണം കർമം' -ജലാലുദ്ദീൻ റൂമി ഏറെ ഉൽകൃഷ്ടമായ ആത്മീയ സാധനയാണ് ചിന്ത. പുതുവിജ്ഞാനങ്ങൾക്ക് നിമിത്തമാവുന്നത് ചിന്തയാണ്. സംസ്‌കാരവും നാഗരികതയും ഉന്മിഷമാവുന്നത് നവീനമായ ചിന്തകളിലൂടെയാണ്....

Read more

സമയം സാക്ഷി

'നമുക്ക് ലഭിച്ച ഏറ്റവും മൂല്യവത്തായ വിഭവമാണ് സമയം' -സ്റ്റീവ് ജോബ്‌സ് ദൈവികമായ പ്രതിഭാസമാണ് സമയം. മനുഷ്യന്റെ ജീവിതം, അനുഭവങ്ങള്‍, സ്മരണകള്‍ തുടങ്ങിയവ രൂപപ്പെടുന്നതും നിലനില്‍ക്കുന്നതും സമയത്തെ ആസ്പദിച്ചാണ്....

Read more
error: Content is protected !!