അദ്ഹം ശർഖാവി

അദ്ഹം ശർഖാവി

ഖുസ്സു ബിൻ സാഇദ എന്ന തൂലികാ നാമത്തിൽ എഴുതുന്ന യുവ ഫലസ്തീനിയൻ അറബിക് എഴുത്തുകാരനാണ് അദ്ഹം ശർഖാവി. ബൈറൂത്തിലെ ലബനീസ് സർവകലാശാലയിൽ നിന്ന് അറബിയിൽ ബിരുദാനന്തര ബിരുദവും യുനെസ്കോയുടെ ഡിപ്ലോമയും നേടിയ അദ്ദേഹം മുപ്പതോളം ഗ്രന്ഥങ്ങളുടെ കർത്താവാണ്. ഖത്തറിലെ അൽ വത്വൻ പത്രത്തിലെ കോളമിസ്റ്റായാണ് ഔദ്യോഗിക എഴുത്ത് ജീവിതത്തിൻ്റെ ആരംഭം. ഹദീസുൽ മസാഅ്, ഹദീസു സ്വബാഹ്, മഅന്നബിയ്യ്, അസ്സലാമു അലൈക്ക യാ സ്വാഹിബീ എന്നിവ പ്രധാന കൃതികളാണ്. നിരവധി പുരസ്കാരങ്ങൾ നേടി.

അപ്പോൾ ആളുകള്‍ പറയുക ‘സിംഹം ഒരു പന്നിയെ കൊന്നു’ എന്നാണ്

അബൂ ജഅ്ഫറുല്‍ മന്‍സൂര്‍ പറയുന്നു: ഒരു കഥ ഞാന്‍ കേള്‍ക്കാനിടയായി. ഒരിക്കലൊരു സിംഹം ഒരു പന്നിയുമായി കണ്ടുമുട്ടുന്നു. ആ പന്നി സിംഹത്തെ താനുമായി ഏറ്റുമുട്ടാന്‍ വേണ്ടി വെല്ലുവിളിക്കുന്നു....

ഞാനിന്നു രാവിലെ  നമ്മളീ പുറത്തേക്കു നോക്കുന്ന നമ്മുടെ ജനല്‍ച്ചില്ല് തുടച്ചു വൃത്തിയാക്കിയിരുന്നു!

ഒരാള്‍ തന്റെ ഭാര്യക്കൊപ്പം പുതിയൊരു വീട്ടിലേക്കു താമസം മാറി. ആദ്യ ദിവസം തന്നെ പ്രാതല്‍ കഴിക്കുന്നതിനിടെ ജനല്‍ച്ചില്ലുകള്‍ക്കപ്പുറത്തുകൂടെ അയല്‍വാസിയുടെ വീട്ടിലേക്കു നോക്കി ഭാര്യ പറഞ്ഞു: നോക്കൂ പ്രിയനേ,...

Tasbih or Islamic prayer beads with Quran on rehal or wooden book stand in an artistic rural room. It is suitable for background of Ramadan-themed design concepts or other Islamic religious events.

‘നിന്നില്‍ നിന്ന് ആ മരതകങ്ങള്‍ വാങ്ങിയ സ്ത്രീ എന്റെ മാതാവായിരുന്നു’

'പിശുക്കു കൊണ്ടോ ദാരിദ്ര്യം കൊണ്ടോ അല്ല നിങ്ങളെ ഞങ്ങള്‍ ആട്ടിയോടിച്ചത്, മറിച്ച് ലജ്ജ നിറഞ്ഞുള്ള നിങ്ങളുടെ നിറുത്തം ആലോചിച്ചതു കൊണ്ടുമാത്രമാണ്'. അറബിയിലെ പ്രസിദ്ധമായൊരു കവിതയുടെ സാരാംശമാണിത്. ഈ...

അയാള്‍ തിരിച്ചുപറഞ്ഞു: അവരൊക്കെ എന്നെക്കാള്‍ കേമൻമാരാണ്!

ഒരാള്‍ യഹ് യ ബിന്‍ ഖാലിദുല്‍ ബര്‍മകിയോടു പറഞ്ഞു: അല്ലാഹുവാണ, നിങ്ങള്‍ അഹ്നഫിനെക്കാള്‍ സഹനശീലനും മുആവിയയെക്കാള്‍ നല്ല വിധിപറയുന്നവനും അബ്ദുല്‍ മലികിനെക്കാള്‍ ദൃഢതയുള്ളവനും ഉമറുബ്‌നു അബ്ദില്‍ അസീസിനെക്കാള്‍...

ആ അഅ്‌റാബിയുടെ കഥയിൽ എല്ലാം ഉണ്ട് !

അറബികളെക്കുറിച്ചുള്ള കഥകളില്‍ പ്രസിദ്ധമാണ് ഒരു അഅ്‌റാബിയുടെ സംഭവം. തന്റെ കഴുതയുടെ മേല്‍ ഭാണ്ഡം ചുമന്നു നടക്കുകയായിരുന്ന അഅ്‌റാബിയോട് ഒരാള്‍ ഭാണ്ഡത്തിലെന്താണെന്നു ചോദിച്ചു. അഅ്‌റാബി പറഞ്ഞു: ഒരു സഞ്ചിയില്‍...

ഇതൊന്നുമല്ല ദാമ്പത്യജീവിതം വിജയകരമാക്കിയതെങ്കിൽ, പിന്നെയെന്താണാ രഹസ്യം?

ഭര്‍ത്താവിനൊപ്പം വിജയകരമായ അന്‍പതു വര്‍ഷത്തെ ദാമ്പത്യജീവിതം നയിച്ച ഒരു വൃദ്ധയുമായി ഒരു ടെലിവിഷന്‍ സംഭാഷണം നടക്കുന്നുണ്ട്. അതില്‍ ജീവിതവിജയത്തിന്റെ രഹസ്യത്തെക്കുറിച്ചാണ് വൃദ്ധയോട് അവതാരക ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഭക്ഷണം...

നിങ്ങള്‍ക്കു മാംസം തരാന്‍ എനിക്കു പണം തന്നത് ആ ചിത്രകാരനായിരുന്നു!

ഒരു ഗ്രാമത്തില്‍ ഒരു ചിത്രപ്പണിക്കാരന്‍ ജീവിച്ചിരുന്നു. താന്‍ വരക്കുന്ന മനോഹരമായ ചിത്രങ്ങള്‍ വിറ്റായിരുന്നു അദ്ദേഹം ഉപജീവനം നടത്തിയത്. ഒരുദിവസം ഒരു പാവപ്പെട്ട മനുഷ്യന്‍ അദ്ദേഹത്തിന്റെയടുത്ത് ചെന്നു പറഞ്ഞു:...

സ്വീകരിക്കുന്നതിനെക്കാള്‍ സന്തോഷം ലഭിക്കുന്ന കാര്യമാണ് നല്‍കുന്നത്

ഒരു പണ്ഡിതന്‍ തന്റെ ശിഷ്യനൊപ്പം വിശാലമായി പരന്നുകിടക്കുന്ന വയലോരത്തൂടെ നടക്കുകയായിരുന്നു. നടത്തത്തിനിടെ പഴകിയൊരു ചെരുപ്പ് അവര്‍ കാണാനിടയായി. ഭക്ഷണം കഴിക്കുന്നതിനിടെ ഒരു കര്‍ഷകന്‍ അഴിച്ചുവെച്ചതായിരുന്നുവത്. ശിഷ്യന്‍ ഗുരുവിനോടു...

error: Content is protected !!