റംസി ബാറൂദ്‌

റംസി ബാറൂദ്‌

റംസി ബാറൂദ്, എക്‌സെറ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ 'പീപ്പിള്‍സ് ഹിസ്റ്ററി' എന്ന വിഷയത്തില്‍ പി.എച്ച്.ഡി ചെയ്യുന്നു. 'മിഡിലീസ്റ്റ് ഐ' യില്‍ കണ്‍സള്‍ട്ടന്റ്. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന കോളമിസ്റ്റും, എഴുത്തുകാരനും, മീഡിയ കണ്‍സള്‍ട്ടന്റുമായ അദ്ദേഹം PalestineChronicle.com ന്റെ സ്ഥാപകന്‍ കൂടിയാണ്. My Father Was a Freedom Fighter: Gaza's Untold Story (Pluto Press, London) അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തമാണ്.

file photo

ഇസ്രയേൽ ലക്ഷ്യം വെക്കുന്നതെന്ത്?

ഫലസ്തീനികളോട് ഒട്ടും അനുഭാവപൂർണമല്ലാത്ത ദേശരാഷ്ട്ര നിയമം 2018 ജൂലൈയിൽ ഇസ്രയേൽ പാസാക്കിയതോടെ ഫലസ്തീനികളോടുള്ള ഇസ്രയേലിന്റെ വ്യവസ്ഥാപിതമായ വംശീയതക്കെതിരെയുള്ള ചർച്ചകൾ ഒന്നടങ്ങിയ മട്ടായിരുന്നു. എന്നാൽ, ഇസ്രയേലീ ജനസംഖ്യയുടെ അഞ്ചിലൊന്നു...

ബി.ജെ.പിയും ഇസ്രായേലും: ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കുന്ന ഹിന്ദു ദേശീയവാദം

ഇന്ത്യയിലെ മുസ്ലിം വിരുദ്ധ വികാരം എപ്പോൾ ഹിംസയുടെ രൂപം സ്വീകരിക്കുമെന്നത് കേവലം സമയത്തിന്റെ മാത്രം പ്രശ്നമാണ്. നാനാത്വത്തിൽ ഏകത്വത്തിലും സഹിഷ്ണുതയുടെയും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം എന്ന...

‘ക്വാറന്റൈൻഡ്’ ഗസ്സയിലെ കൊറോണ വൈറസ്

സങ്കീർണവും അങ്ങേയറ്റം ഭീതിജനകവുമാണ് ഗസ്സയിലെ സാഹചര്യങ്ങൾ. വികസിത രാജ്യങ്ങളായ ഇറ്റലി, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങൾ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കഷ്ടപ്പെടുമ്പോൾ, ഇസ്രായേലി സയണിസ്റ്റ് സർക്കാറിന്റെ ഉപരോധത്തിനു...

ഇസ്രയേലി തെരെഞ്ഞെടുപ്പുകള്‍ക്കപ്പുറത്തെ രാഷ്ട്രീയ പ്രതിസന്ധികള്‍

രാഷ്ട്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ രാഷ്ട്രീയ പ്രതിസന്ധിയെ ഇസ്രയേല്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കെ, ഹാരി ഹൗദിനിയെപ്പോലെ നിരന്തരം പ്രശ്‌നങ്ങളില്‍ നിന്നും വിദഗ്ധമായി രക്ഷപ്പെടുന്നത് തുടരുകയാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജയില്‍ശിക്ഷ...

വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ അധിവിവേശത്തെ യു.എന്‍ പ്രമേയം ത്വരിതപ്പെടുത്തിയ വിധം

മൂന്ന് വര്‍ഷം മുമ്പാണ് ഐക്യരാഷ്ട്ര സുരക്ഷാസമിതി പ്രമേയം 2334 പാസ്സാക്കിയത്. മൊത്തം അംഗങ്ങളില്‍ ഒരാളൊഴികെ ബാക്കി പതിനാല് അംഗങ്ങളും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത് ഒരു രാഷ്ട്രീയ...

തടവിലാക്കപ്പെടുന്ന ഫലസ്തീന്‍ ബാല്യങ്ങള്‍

കഴിഞ്ഞ മാസം 29ന്, നാലു വയസ്സുകാരന്‍ മുഹമ്മദ് റബീഅ് അല്‍അയാന്‍ എന്ന ഫലസ്തീന്‍ ബാലനെ ഇസ്രായേല്‍ പോലീസ് ചോദ്യംചെയ്യലിനു വിധേയനാക്കി എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഫലസ്തീനിയന്‍ ന്യൂസ്...

ഫലസ്തീനും കെനിയയും: അനീതിക്കെതിരായ പോരാട്ട മാതൃകകള്‍

1948-ല്‍ ഫലസ്തീനിലെ ഞങ്ങളുടെ പൈതൃക ഗ്രാമമായ ബെയ്ത്ത് ദറസില്‍ നിന്നും ഇസ്രായേല്‍ സൈന്യം പുറത്താക്കിയ ആയിരക്കണക്കിനു വരുന്ന ബദ്റസാവികളുടെ കൂട്ടത്തില്‍ എന്‍റെ മുത്തച്ഛനും ഉണ്ടായിരുന്നു. 500ലധികം ഗ്രാമങ്ങളില്‍...

നിക്കി ഹാലി: ഇസ്രായേലിന്റെ ആത്മസുഹൃത്ത്

യു.എന്നിലെ യു.എസ് അംബാസിഡര്‍ പദവിയില്‍ നിന്നുള്ള നിക്കി ഹാലിയുടെ പെട്ടെന്നുള്ള രാജി വിവിധ ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 9നാണ് ഹാലിയുടെ രാജിക്കാര്യം ട്രംപ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടു...

Einstein.gif

ഇസ്രായേലിനെ കുറിച്ച് ഐന്‍സ്റ്റീന്‍ പറഞ്ഞത്

ഹന്ന അരന്‍ഡ് ഉള്‍പ്പെടെയുള്ള ജൂത പ്രതിഭകള്‍ക്കൊപ്പം ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും 1948 ഡിസംബര്‍ 4-ന് ന്യൂയോര്‍ക്ക് ടൈംസില്‍ ഒരു കത്ത് പ്രസിദ്ധീകരിച്ചിരുന്നു. ഇസ്രായേല്‍ എന്ന രാഷ്ട്രം നിലവില്‍ വന്ന്...

israel.jpg

ശവകൂടീരങ്ങള്‍ക്ക് മേലാണ് ഇസ്രായേല്‍ നിലകൊള്ളുന്നത്

ഏതെങ്കിലും ഒരു പ്രമുഖ ഇസ്രായേലി രാഷ്ട്രീയക്കാരനോ അല്ലെങ്കില്‍ ബുദ്ധിജീവിയോ ഫലസ്തീനികള്‍ക്കെതിരെ വിദ്വേഷജനകമായ പ്രസ്താവന നടത്താതെ ഒരു ദിവസവും കടന്നുപോകുന്നില്ല. ഈ പ്രസ്താവനകളില്‍ പലതും ചെറിയ ശ്രദ്ധ പിടിച്ചുപറ്റുകയോ...

Page 1 of 4 1 2 4

Don't miss it

error: Content is protected !!