യാത്രികന്‍ മടങ്ങിവരുന്നില്ല..!
'അമ്പത് വയസ്സൊക്കെ ആകുമ്പോള്‍ തനിക്ക് സ്വസ്ഥവും സമാധാനപരവുമായ ഒരു ജീവിതം ഉണ്ടാകുമെന്നാണ് ഞാന്‍ സങ്കല്‍പിച്ചിരുന്നത്. കഫേയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഒത്തുകൂടി പഴയ കാര്യങ്ങളൊക്കെ സംസാരിച്ചിരിക്കുന്ന ശാന്തമായ ജീവിതം. എന്നാല്‍,...