ഡോ. യൂസുഫുല്‍ ഖറദാവി

ഡോ. യൂസുഫുല്‍ ഖറദാവി

യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

rajab.jpg

റജബ് 27-ലെ നോമ്പ്

ചോദ്യം : റജബ് 27-ന് സുന്നത്ത് നോമ്പുണ്ടെന്നും അതിന് സവിശേഷമായ പ്രതിഫലമുണ്ടെന്നും ചിലര്‍ വിവരിക്കുന്നത് കേട്ടു. റജബ് 27-ന് ആയിരുന്നോ പ്രവാചകന്‍(സ)യുടെ ഇസ്രാഅ് സംഭവിച്ചത്. വിശദീകരണം തേടുന്നു?...

നമ്മുടെ ഇസ്‌ലാം, ആദ്യ കാലത്തെ ഇസ്‌ലാമാണ്!

നമ്മള്‍ ആളുകളെ ക്ഷണിക്കുന്ന ഇസ്‌ലാം വളരെ വ്യക്തമാണ്. പകല്‍ സൂര്യനെ പോലെ വ്യക്തമാണ്. ഇസ്‌ലാമിലെ വിശുദ്ധ വേദമായ ഖുര്‍ആനിന്റെയും, സുന്നത്തിന്റെയും ഉറവിടങ്ങള്‍ കൃത്യമാണ്. അതിന്റെ അടിസ്ഥാനങ്ങള്‍ വ്യക്തവുമാണ്....

കുട്ടികളുടെ നോമ്പ് എപ്പോൾ?

ചോദ്യം: കുട്ടികൾ എപ്പോഴാണ് നോമ്പ് നോറ്റ് തുടങ്ങേടത്? ഉത്തരം:നബി(സ) പറയുന്നു: "മൂന്ന് വിഭാഗങ്ങളിൽ നിന്ന് പേന ഉയർത്തപ്പെട്ടിരിക്കുന്നു: കുട്ടി വലുതാവുന്നതുവരെ; ഉറങ്ങുന്നവർ ഉണരുന്നതുവരെ; ഭ്രാന്തൻ സുഖം പ്രാപിക്കുന്നതുവരെ."...

ദത്തെടുക്കുന്നതിന്റെ ഇസ്‌ലാമിക വിധി?

ചോദ്യം: കുഞ്ഞുങ്ങളെ ദത്തെടുക്കുകയും സ്വന്തം കുടുംബത്തിലേക്ക് ചേര്‍ത്തുവിളിക്കുകയും കുടുംബത്തിലെ ഒരു അംഗമായി പരിഗണിക്കുകയും ചെയ്യുന്നതിനെ സംബന്ധിച്ച് ഇസ്‌ലാമിന്റെ നിലപാട് എന്താണ്? കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത് നിഷിദ്ധമാണെങ്കില്‍ എങ്ങനെയാണ് ഇത്...

ഇസ്‌ലാമിലേക്ക് പുതുതായി വന്നയാളുടെ പേര് മാറ്റേണ്ടതുണ്ടോ?

ചോദ്യം: പുതുതായി ഇസ്‌ലാമിലേക്ക് വന്ന വ്യക്തി തന്റെ പഴയ പേര് നിലനിര്‍ത്തി, അതിലേക്ക് ഇസ്‌ലാമികമായ പുതിയ പേര് ചേര്‍ക്കുന്നതിന്റെ ഇസ്‌ലാമിക വിധിയെന്ത്? ഉത്തരം: ഒരാള്‍ ഇസ്‌ലാമിലേക്ക് പ്രവേശിക്കുകയും...

മനസ്സിന്റെ ഫത്‌വയാണോ, കര്‍മശാസ്ത്ര ഫത്‌വയാണോ സ്വീകരിക്കപ്പെടേണ്ടത്?

ചോദ്യം: ഒരുവന്‍ ചോദ്യം ചോദിക്കുമ്പോള്‍ മുഫ്തി തൊട്ടുടനെ തന്നെ അതിന് ഉത്തരം നല്‍കുന്നു. ഇത് അവന്റെ മനസ്സിന്റെ ഫത്‌വക്ക് എതിരുമായിരിക്കും. ഈ സമയം ഏതൊന്നാണ് സ്വീകരിക്കപ്പടേണ്ടത്? 'നിന്റെ...

കഅ്ബയുടെ രൂപം നിര്‍മിക്കുന്നതിന്റെ വിധി?

ചോദ്യം: ഖത്തര്‍ ഇസ്‌ലാമിക് കള്‍ച്ചര്‍ സെന്ററിലെ ജീവനക്കാരാണ്(ഫനാര്‍) ഞങ്ങള്‍. മുസ്‌ലിംകളുമായും മുസ്‌ലിംകളല്ലാത്തവരുമായും ഞങ്ങള്‍ പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരിക്കുന്നു. ഖത്തറിലേക്ക് ജോലി ആവശ്യാര്‍ഥവും അല്ലാതെയും വരുന്നവരാണവര്‍. ഇസ്‌ലാമിനെ സംബന്ധിച്ച്...

മുഹര്‍റം മാസത്തില്‍ വിവാഹം

ചോദ്യം: മുഹര്‍റം മാസത്തില്‍ വിവാഹം കഴിക്കുന്നത് നല്ലതല്ലെന്നും നിഷിദ്ധമാണെന്നും ചിലയാളുകള്‍ വിശ്വസിക്കുന്നു. ഈ വിശ്വാസത്തിന് ഇസ്‌ലാമില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഉത്തരം: ദീനില്‍ അതിന് ഒരു അടിസ്ഥാനവുമില്ല. അല്ലാഹു...

ഹൃദിസ്ഥമാക്കിയ ഖുര്‍ആന്‍ മറന്നുപോയാല്‍?

ചോദ്യം: മന:പാഠമാക്കിയ വിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ മറന്നുപോകുന്നത് വലിയ തെറ്റാണെന്ന് ചിലയാളുകള്‍ പറയുന്നു. മാത്രമല്ല, അത് വന്‍ പാപങ്ങളില്‍പ്പെട്ടതാണെന്നും അവര്‍ മനസ്സിലാക്കുന്നു. ആയതിനാല്‍, മന:പാഠമാക്കാതെയുളള ഖുര്‍ആന്‍ പാരായണമാണ്...

ഹജ്ജ് പൂര്‍ത്തീകരിക്കാനെടുക്കുന്ന ഏറ്റവും കുറഞ്ഞ സമയം

ചോദ്യം: ഹജ്ജിന് പോകാന്‍ ഉദ്ദേശിക്കുന്ന ഒരുവന്‍ കഴിയുന്നത്രയും വേഗത്തില്‍ അത് പൂര്‍ത്തീകരിക്കാന്‍ ആഗ്രഹിക്കുന്നു. അധിക ദിവസം ഹജ്ജിന് വേണ്ടി പുണ്യഭൂമിയില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് അദ്ദേഹത്തിനുള്ളത്. ആ...

Page 1 of 17 1 2 17

Don't miss it

error: Content is protected !!