മുസ്ലിം പണ്ഡിതന്മാരുടെ ഇടപെടൽ
മുസ്‌ലിം പണ്ഡിതന്മാരുടെ അന്താരാഷ്ട്ര സംഘടന സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ള ഒരു സംഘടനയല്ല, മറിച്ച് സാംസ്‌കാരികവും വൈജ്ഞാനികവുമാണ് ഈ സംഘടനയുടെ ഉള്ളടക്കമെന്ന് ആദ്യമേ ഉണർത്തട്ടെ. വൈജ്ഞാനികവും ബൗദ്ധികവുമായ പ്രവർത്തനങ്ങളാണ്...