ഡോ. ജാസിം മുതവ്വ

ഡോ. ജാസിം മുതവ്വ

1965ല്‍ കുവൈത്തില്‍ ജനിച്ചു. നിയമത്തില്‍ ബിരുദം നേടിയ ശേഷം ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിലുള്ള ദാമ്പത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കുട്ടികളുടെ നേതൃശേഷി വികസനത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം കൗണ്‍സിലിംഗ് രംഗത്തെ പ്രമുഖനാണ്. നിരവധി ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ജാസിം മുത്വവ്വ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

സ്ത്രീ കുരുക്കഴിയാത്ത ചോദ്യമാകുമ്പോൾ

ഒരിക്കൽ എന്നോട് ഒരു സുഹൃത്ത് ചോദിച്ചു: സ്ത്രീ ഒരു കുരുക്കഴിയാ ചോദ്യമാണോ,സ്ത്രീയെ ഞാൻ മനസ്സിലാക്കി എന്ന് കരുതിയപ്പോഴെല്ലാം യഥാർത്ഥത്തിൽ അവളെ എനിക്ക് മനസ്സിലായിട്ടുണ്ടായിരുന്നില്ല.അപ്പോൾ ഞാൻ അവനോട് മറുത്ത്...

കുഞ്ഞുങ്ങൾ അമാനത്താണ്

കുഞ്ഞുങ്ങളെ നമ്മൾ വീട്ടിൽ തനിച്ചാക്കി പുറത്തു പോകുമ്പോൾ പലപ്പോഴും അവർ സ്ക്രീനുകൾക്കടിപ്പെട്ടു പോകുന്ന അവസ്ഥയാണ്.ഇവിടെ കുഞ്ഞുങ്ങളോടുള്ള നമ്മുടെ സമീപനത്തിൽ അവർ അമാനത്താണ് എന്ന ബോധം നമുക്കുണ്ടാകാറുണ്ടോ? ചിലപ്പോൾ...

എന്റെ കുട്ടി പറഞ്ഞതനുസരിക്കുന്നില്ലല്ലോ

എന്റെ മകൻ പറഞ്ഞതനുസരിക്കുന്നില്ല.എന്താണിതിനൊരു പരിഹാരം. അനേകം രക്ഷിതാക്കൾക്കുള്ള പരാതിയാണിത്. പ്രശ്നം അവരിൽ തന്നെയാണ് കുടികൊള്ളുന്നതെങ്കിലും അവർ കുറ്റം ചുമത്തുന്നത് മക്കളുടെ മേലായിരിക്കും. എന്തെങ്കിലും ഒരു പ്രത്യേക കാരണങ്ങൾ...

ഇത് പുരുഷൻമാരോടുള്ള വർത്തമാനമാണ്

പൊതുവെ സ്ത്രീകൾ പുരുഷൻമാരെ അപേക്ഷിച്ച് കൂടുതൽ മാനസിക പ്രയാസങ്ങളിലൂടെ കടന്ന് പോവുന്നവരാണ്. ഇതിന്ന് അവരുടെ ജൈവ ഘടനക്കും ഹോർമോൺ വ്യതിയാനങ്ങൾക്കും വലിയ പങ്കുണ്ട്. ആർത്തവചക്രം, ഗർഭാവസ്ഥ, പ്രസവം,...

കൊറോണ കാലത്തെ പുരുഷ പീഡനം!

ഈ കൊറോണ കാലത്ത് സ്ത്രീകളിൽ നിന്ന് പുരുഷന്മാർക്കെതിരായ അതിക്രമങ്ങൾ വർദ്ധിചുവെന്ന് കണക്കുകൾ പറയുന്നു. ലോകത്തെ ദശലക്ഷക്കണക്കിന് പുരുഷൻമാർ അവരുടെ സ്ത്രീകളാൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടന്നാണ് പറയുന്നത്. അതിന് തങ്ങൾക്കനുകൂലമായ നിയമങ്ങളുടെ...

വിവാഹമോചിതരുടെ ആകുലതകൾ

'വിവാഹമോചനത്തിന്റെ ഇടവേള.' എന്ന എന്റെ പ്രയോഗം ചിലരെയെങ്കിലും അതിശയിപ്പിച്ചേക്കാം. എന്നാൽ വിവാഹമോചനം എന്ന ദുരനുഭവത്തിലൂടെ കടന്നുപോകുന്ന ഏതൊരാൾക്കും ഇത് ശരിയായതും പ്രധാനപ്പെട്ടതുമായ ഒന്നാണന്ന് ബോധ്യമുള്ള കാര്യവുമാണ്. ഒരാൾ...

എനിക്കിഷ്ടപ്പെട്ട ഒരമുസ്‌ലിം യുവാവിനെ വിവാഹം ചെയ്ത് കൂടെ?

അവൾ പറഞ്ഞു, ഞാൻ ഒരു അമുസ്ലിം യുവാവിനെയാണ് സ്‌നേഹിക്കുന്നത്, എനിക്ക് അവനെ എന്തുകൊണ്ട് വിവാഹം ചെയ്ത് കൂട? ഞാൻ പറഞ്ഞു: വിവാഹം പ്രണയം ഉള്ളത്‌കൊണ്ട് മാത്രമല്ല നടക്കേണ്ടത്....

‘വിവാഹം പരാജിതമായ സങ്കല്പം, ലിവിങ് ടുഗെദറാണ് നല്ലത്’!

പരാജിതമായ സങ്കല്പമാണ് വിവാഹം. ലിവിങ് ടുഗെദർ അഥവാ വിവാഹേതര ബന്ധത്തിലൂടെയുള്ള സഹവാസമാണ് നല്ലതെന്ന് അവൾ എന്നോട് പറഞ്ഞു. അവൾ സംസാരം തുടർന്നു, സ്ത്രീകളോട് അതിക്രമം കാണിക്കുന്ന പുരുഷ...

വിശുദ്ധ ഖുർആനിലെ വേറിട്ട നാല് ഉമ്മമാർ

നാല് ഉമ്മമാരുടെ കഥ ഞാൻ വിശുദ്ധ ഖുർആനിൽ വായിച്ചു. അവിടെ എനിക്ക് കാണാൻ കഴിഞ്ഞത്, മക്കളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കാര്യമാണ് അവരെയെല്ലാവരെയും ഒരുമിപ്പിക്കുന്നതെന്നാണ്. കുട്ടികളെ വളർത്തുകയും...

പിതാവും മകനും സംസാരിക്കുന്നു

വിശുദ്ധ ഖുര്‍ആനിലെ കുടുംബ കഥകള്‍ പരിശോധിക്കുന്ന ഏതൊരാള്‍ക്കും ശിക്ഷണം നല്‍കുന്നതിലും, ഗുണദോഷിക്കുന്നതിലും, നിര്‍ദേശം നല്‍കുന്നതിലും പിതാവിന് മക്കളില്‍ സുപ്രധാന പങ്കുള്ളതായി കാണാന്‍ കഴിയുന്നു. കുട്ടികളെ വളര്‍ത്തുന്നത് മാതാവിന്റെ...

Page 1 of 15 1 2 15

Don't miss it

error: Content is protected !!