ജോലി നേടിയ സ്ത്രീ പുരുഷന്റെ എതിരാളിയല്ല
ജോലിക്കാര്യത്തിൽ സ്ത്രീകളോട് നിരുപാധികം പുറംതിരിഞ്ഞിരിക്കുന്നവർ, അനുകൂല വാദങ്ങളിലെ സ്വാതന്ത്ര്യത്തെയും സുസ്ഥിര വ്യക്തിത്വത്തെയും സൗകര്യപൂർവം മറന്ന് കളയുകയാണ്. തൊഴിൽ മേഖലയിലേക്ക് മിക്ക സ്ത്രീകളെയും തള്ളിവിട്ട പ്രധാന കാരണങ്ങളിലൊന്ന് സാമ്പത്തിക...