കുട്ടികളുടെ കൂട്ട് നന്നാവണം
മനുഷ്യന്‍ അവന്റെ കൂട്ടുകെട്ടുകളാലും, സഹപ്രവര്‍ത്തകരാലും സ്വാധീനിക്കപ്പെടുന്നതാണ്. പ്രവാചകന്‍ (സ) വളരെ മനോഹരമായ ഒരു ഉപമയിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 'നല്ല കൂട്ടുകാരന്റെയും, ചീത്ത കൂട്ടുകാരന്റെയും ഉപമ കസ്തൂരി വാഹകനെയും...