മാലിക് ബിന്‍ നബി; നാഗരികതയുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത ഫിലോസഫര്‍
ഉന്നതമായ ചിന്തകള്‍ എന്നും അമൂല്യനിധികളെപ്പോലെയാണ്, കാലചക്രം കറങ്ങുന്തോറും അതിന്റെ മൂല്യം വര്‍ധിക്കുകയാണ് ചെയ്യുക. വര്‍ഷങ്ങള്‍ കടന്നുപോവുന്നതോ മറക്കാന്‍ ശ്രമിക്കുന്നതോ തമസ്കരിക്കുന്നതോ അതിനെ തെല്ലും സ്വാധാനിക്കുകയില്ല. കടലിന്റെ ആഴങ്ങളെപ്പോലെയാണത്,...