Counselling

Counselling

നിങ്ങളുടെ ആഗ്രഹങ്ങള്‍ നിങ്ങള്‍ തിരിച്ചറിയുക!

ആഗ്രഹം എന്നതിന്റെ താല്‍പര്യം നമ്മില്‍ ആര്‍ക്കാണ് അറിയാത്തത്! അത് സുന്ദരമായ തുടക്കത്തെയും, പൂവണിഞ്ഞ സ്വപ്നം അവസാനിക്കുമ്പോഴുണ്ടാകുന്ന കണ്ണുനീരിനെയും, അവസാനിക്കാത്ത വിജയ കഥകളെയും ചേര്‍ത്തുവെക്കുന്ന ഒന്നാണ്. അത്, നമ്മെ…

Read More »
Parenting

പുരുഷ മനസ്സിലെ നാല് പെണ്ണുങ്ങള്‍

ലേഖനത്തിന്റെ തലവാചകം വായിക്കുമ്പോള്‍ ബഹുഭാര്യത്വത്തെ കുറിച്ചാണ് ഞാന്‍ പറയുന്നതെന്നായിരിക്കും മിക്കയാളുകളും കരുതുക. എന്നാല്‍ ഈ തലവാചകം കൊണ്ടുദ്ദേശിക്കുന്നത് അതല്ല. പുരുഷ മനസ്സില്‍ വസിക്കുന്ന ഒന്നാമത്തെ സ്ത്രീ അവന്റെ…

Read More »
Health

പകർച്ചവ്യാധിയും, ചില പ്രവാചക പാഠങ്ങളും

രോഗബാധിതരെ മറ്റുള്ളവരുമായി ഇടപഴകാതെ സൂക്ഷിക്കുന്നത് പകർച്ചാവ്യാധികൾ തടയാൻ ഇന്ന് സ്വീകരിച്ചു വരുന്ന പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നാണ് . ഇതിന്റെ ഭാഗമായി രോഗബാധിത മേഖലകളിലേക്ക് പ്രവേശിക്കുന്നതിനും , ആ നാടുകളിൽ…

Read More »
Counselling

അമ്പതിലും വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കുന്നതെന്തുകൊണ്ട്?

വിവാഹമോചനത്തിന് ധാരണയാവുകയും തീരുമാനിക്കുകയും ചെയ്ത ദമ്പതികള്‍ അക്കാര്യത്തില്‍ ഒരു കൂടിയാലോചനക്കാണ് എന്റെയടുക്കല്‍ എത്തിയത്. ഞാന്‍ അവരോട് ചോദിച്ചു: വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ച കാരണമെന്താണ്? ഭാര്യ…

Read More »
Counselling

നാമാണ് നമ്മുടെ സന്തോഷത്തിന്റെ കാരണം കണ്ടത്തേണ്ടത്!

നാം നമ്മുടെ ജീവതത്തില്‍ പ്രശ്‌നങ്ങളും, പ്രതിസന്ധികളും, പരീക്ഷണങ്ങളും അഭിമുഖീകരിക്കുന്നുവെങ്കിലും, ഒരു നിമിഷമെങ്കിലും സന്തോഷിക്കാനാണ് ശ്രമിക്കാറുള്ളത്. അത് നമ്മുടെ സങ്കടങ്ങളും വേദനകളും മായ്ച്ചുകളയുന്നതിന് വേണ്ടിയാണ്. എന്നാല്‍, ചിലര്‍ തങ്ങളുടെ…

Read More »
Parenting

രക്ഷിതാക്കളോടുള്ള സ്നേഹം ആഴമേറിയതാവണം

കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കളെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്ന കാര്യമെന്താണ്? അവരോടുള്ള സ്നേഹവായ്പും അനുസരണവും. അതിനെ കവച്ച് വെക്കുന്ന മറ്റൊന്നില്ല. നാം വളര്‍ത്തുന്ന മൃഗങ്ങള്‍ പോലും നമുക്ക് വേണ്ടി വാലാട്ടും.…

Read More »
Counselling

മൗനം പൊന്നാകുന്നതെപ്പോള്‍?

മൗനം യുക്തിയാണെങ്കിലും അത് പാലിക്കുന്നവര്‍ കുറവാണെന്ന് നാം കേട്ടിട്ടുണ്ട്. സംസാരം വെള്ളിയാണെങ്കില്‍ മൗനം പൊന്നാണെന്ന് പറയാറുണ്ട്. മൗനം പാലിച്ചവന്‍ രക്ഷപ്പെട്ടുവെന്ന് ഹദീസില്‍ കാണാം. സംസാരത്തിലുള്ള ഖേദത്തേക്കാള്‍ ഉത്തമം…

Read More »
Health

സംഗീതവും മരുന്നാവുന്ന ടർക്കിഷ് ആശുപത്രി

ഇസ്തംബൂൾ മെമ്മോറിയൽ ഹോസ്പ്പിറ്റൽ ലോകത്ത് മറ്റെവിടെയും ഉള്ള അധുനിക ഹോസ്പിറ്റലുകൾ പോലെ തന്നെയാണ്, എന്നാൽ അത്തരത്തിലുള്ള ഒന്നാണെന്ന് തോന്നുകയുമില്ല. മുപ്പത് കൊല്ലത്തോളം കാർഡിയാക്ക് സർജൻ ആയി ജോലി…

Read More »
Parenting

സന്താനപരിപാലനത്തിലൂടെ സ്വര്‍ഗ്ഗം ഉറപ്പാക്കാം

മക്കള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ നിങ്ങളെന്താണ് ചെയ്യുന്നതെന്ന് ഒന്ന് നിരീക്ഷിച്ചു നോക്കൂ. നിങ്ങള്‍ മൗനിയായി ഇരിക്കുകയാണോ? അവരെ നിരീക്ഷിക്കുകയാണോ? അല്ലെങ്കില്‍ നിങ്ങളുടെ ഫോണില്‍ സമയം ചെലവിടുകയാണോ? അതുമല്ലെങ്കില്‍ അവരുടെ സംസാരത്തിലും…

Read More »
Counselling

തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചില പൊടിക്കൈകള്‍

വിയോജിപ്പുകളിലും തര്‍ക്കങ്ങളിലും അകപ്പെട്ട് എങ്ങനെ സുരക്ഷിതമായി അതില്‍ നിന്ന് പുറത്ത് കടക്കുമെന്നറിയാത്ത നിരവധി സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുണ്ടാവാറുണ്ട്. വിയോജിപ്പുകളെ ഗുണപ്രദമായ ഫലത്തിലേക്കെത്തിക്കും വിധം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഒന്നാമതായി…

Read More »
Close
Close

Adblock Detected

Please consider supporting us by disabling your ad blocker