ജമാൽ നദ്‌വി ഇരിങ്ങൽ

ജമാൽ നദ്‌വി ഇരിങ്ങൽ

പുതുവർഷ ചിന്തകൾ

ജനങ്ങൾ തങ്ങളുടെ കാലഗണന നിശ്ചയിക്കാൻ വേണ്ടി പല രീതികൾ അവലംബിക്കാറുണ്ട്. ഈ ലോകത്ത് മനുഷ്യവാസം ആരംഭിച്ചത് മുതൽക്ക് തന്നെ കാലഗണനയും ആരംഭിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്. തങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾക്ക്...

തിരിച്ചറിവിന്റെ പാഠങ്ങൾ പകർന്നു നൽകുന്ന ബലിപെരുന്നാൾ

മഹാനായ പ്രവാചകൻ ഇബ്രാഹിം നബി അതുല്യമായ ദൈവിക സമർപ്പണത്തിലൂടെയും ആത്മത്യാഗത്തിലൂടെയും നേടിയെടുത്ത വിശ്വാസദാർഢ്യത്തിന്റെ ഓർമ്മകൾ പുതുക്കി വീണ്ടുമൊരു ബലി പെരുന്നാൾ സമാഗതമാവുകയാണ്. ലോകത്തെങ്ങുമുള്ള വിശ്വാസി സമൂഹം പ്രവാചകൻ...

പവിത്രമാസങ്ങൾ ആരംഭിക്കുകയായി

വിശ്വാസികൾക്ക് തങ്ങളുടെ റബ്ബിലേക്ക് കൂടുതൽ അടുക്കാനുള്ള അവസരങ്ങളും സാഹചര്യങ്ങളും പടച്ചവൻ തന്നെ ഈ പ്രാപഞ്ചിക ഘടനയിൽ സജ്ജമാക്കി വെച്ചിട്ടുണ്ട്. അത്തരം സന്ദർഭങ്ങളെ കണ്ടെത്താനും ഉപയോഗപ്പെടുത്താനും വിശ്വാസികൾക്ക് കഴിയണം....

സ്നേഹവീചികളാൽ പ്രശോഭിതമാവട്ടെ നമ്മുടെ പെരുന്നാൾ

ഒരു മാസം നീണ്ടു നിന്ന വ്രതവിശുദ്ധിയുടെ വിശുദ്ധ നാളുകൾക്ക് പരിസമാപ്‌തി കുറിച്ച് കൊണ്ട് വീണ്ടുമൊരു പെരുന്നാൾ സമാഗതമായിരിക്കുന്നു. ശവ്വാലിന്റെ പൊന്നമ്പിളി ആകാശത്ത് ഉദിച്ചുയർന്നതോടെ നാടെങ്ങും തക്ബീർ ധ്വനികൾഅലയടിച്ചുയരുകയായി....

സാത്വികനായ ആ പണ്ഡിതകേസരിയും വിട വാങ്ങി

അറിവ് വർദ്ധിക്കുന്തോറും കൂടുതൽ വിനയാന്വിതരാവുകയും അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ പണ്ഡിതന്മാർ. താൻ സർവശക്തനായ പടച്ചതമ്പുരാന്റെ വിനീതദാസനാണെന്ന ബോധമാണ് പണ്ഡിതന്മാരെ വിനയാന്വിതരാക്കുന്നത്. ഈ ഗണത്തിൽ പെടുന്ന...

പ്രാർത്ഥനകളാൽ തരളിതമാവട്ടെ ഹൃത്തടങ്ങൾ

പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ദിവസങ്ങൾ ആണ് റമദാനിലെ ഇനിയുള്ള ദിവസങ്ങൾ. ഓരോ വിശ്വാസിയുടെയും അടിസ്ഥാന സ്വാഭാവമാവേണ്ട മഹിതമായൊരു സ്വാഭാവഗുണമാണ് പ്രാർത്ഥന എന്നത്. നിർബന്ധമായും...

ശഅബാനിനെ എങ്ങിനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം

പടച്ചവൻ മാസങ്ങളുടെ എണ്ണം ആദിമകാലം മുതൽക്ക് തന്നെ നിർണയിച്ചു വെച്ചിട്ടുണ്ട്. അത് 12 എണ്ണമാകുന്നു. " യാഥാര്‍ഥ്യമിതത്രെ: അല്ലാഹു ആകാശഭൂമികള്‍ സൃഷ്ടിച്ച നാള്‍തൊട്ടേ അവന്റെ രേഖയില്‍ മാസങ്ങളുടെ...

സത്യപാതയിലെ ധീരനായ പോരാളി

ലോകോത്തര പണ്ഡിതവര്യരിൽ പ്രമുഖനായ ഡോ.യൂസുഫുൽ ഖറദാവിയും ഈ നശ്വരമായ ലോകത്തിൽ നിന്നും വിടവാങ്ങി. ഐക്യത്തിന്റെ പ്രണേതാവായിരുന്നു എന്നും അദ്ദേഹം. നിസാരമായ പ്രശ്നങ്ങളുടെ പേരിൽ രാജ്യങ്ങളും സമുദായങ്ങളും ഭിന്നിച്ചു...

error: Content is protected !!