വിജ്ഞാന വിചാരങ്ങള്‍
കടലാസ്സും പേനയുമില്ലാതെ പഠിക്കാന്‍ മുതിരുന്നവര്‍, തോക്കില്ലാത്ത പട്ടാളക്കാരാണ്. എല്ലാം തനിക്കറിയാമെന്ന ഭാവം നടിക്കുമ്പോള്‍, നിഴലുകള്‍ക്ക് പോലും നിങ്ങളുടെ എല്ലുകളെ ഒടിച്ചുകളയാന്‍ സാധിക്കും. അമിത ആത്മവിശ്വാസം അത്യാപത്താണെന്ന കാര്യം...