സ്വഹീഹുല്‍ ബുഖാരി ആപ്പുകള്‍

സഹീഹുല്‍ ബുഖാരിയുമായി ബന്ധപ്പെട്ട മൂന്ന് വ്യത്യസ്ത ആന്‍ഡ്രോയ്ഡ് ആപ്പുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രാമാണികമെന്ന് മുസ്‌ലിം ലോകം ഒന്നടങ്കം അംഗീകരിക്കുന്ന ഹദീസ് ഗ്രന്ഥമാണ്...

Read more

മദീന മുസ്ഹഫ് ആപ്പ് പുതിയ രൂപത്തില്‍

ഒട്ടേറെ പുതിയ സവിശേഷതകളുമായിട്ടാണ് മദീന മുസ്ഹഫിന്റെ പുതിയ പതിപ്പ് ഗൂഗ്ള്‍ പ്ലേസ്‌റ്റോറിലും ആപ്പ് സ്‌റ്റോറിലുമെത്തിയിരിക്കുന്നത്. മദീനയിലെ കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ്‌ കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തില്‍ 2019 മെയ്...

Read more

സൂം ഇ – ലോക സം‌ഗമങ്ങളുടെ തിരക്കു പിടിച്ച വേദി

ആധുനിക സങ്കേതിക സൗകര്യങ്ങള്‍ ദിനേനയെന്നോണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.അകലങ്ങളിലിരുന്നു കൊണ്ട്‌ തന്നെ കാര്യ നിര്‍വഹണവും കൃത്യ നിര്‍‌വഹണവും ആകാം.വിശേഷിച്ചും ഇപ്പോഴത്തെ അകലം പാലിക്കല്‍ കാലത്തും ലോക്ക്‌ ഡൗണ്‍ നാളുകളിലും...

Read more

വീഡിയോ കോണ്‍ഫറന്‍സിന് ‘ഗൂഗ്ള്‍ ഡുവോ’ ആപ്പ്

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം ലോക്ക് ഡൗണ്‍ ചെയ്തിരിക്കയാണല്ലോ. മിക്ക ലോക രാഷ്ട്രങ്ങളും ആ വഴിക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്നാണ് വാര്‍ത്ത. നേരിട്ടുള്ള സമൂഹ സമ്പര്‍ക്കം...

Read more

‘ഇബ്‌നു തൈമിയ്യ’ ലൈബ്രറി

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയുടെ മിക്ക ഗ്രന്ഥങ്ങളും ഉള്‍പ്പെടുത്തിയ ലൈബറി ആപ്പാണ് 'മക്തബ ഇബ്‌നു തൈമിയ്യ'. ഇവയില്‍ നല്ലൊരു ഭാഗം അഖീദ (വിശ്വാസ കാര്യങ്ങള്‍) യുമായി ബന്ധപ്പെട്ടവയാണ്....

Read more

‘അല്‍ ഖുര്‍ആന്‍’ – പദാനുപദ വിശകലനവും വ്യാഖ്യാനവും

ഇരുപത്തൊമ്പത് ലക്ഷത്തിലധികം ആന്‍ഡ്രോയ്ഡ് ആപ്പുകളുള്ള ഗൂഗ്ള്‍ പ്ലേസ്‌റ്റോറില്‍ വിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ട ആപ്പുകളുടെ വിഹിതം ഒട്ടും കുറവല്ല. നൂറുക്കണക്കിന് വരുന്ന ഖുര്‍ആന്‍ ആപ്പുകളില്‍ മിക്കതിനും അതിന്‍േറതായ ധര്‍മ്മവും...

Read more

സമ്പൂര്‍ണ്ണ ഇസ്‌ലാമിക് ലൈബ്രറി ആപ്പ്

'മക്തബ ശാമില' എന്ന പേരില്‍ പ്രശസ്തമായ ഇസ്‌ലാമിക് ഡിജിറ്റല്‍ ഗ്രന്ഥശേഖരത്തിന്റെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ പതിപ്പാണ് 'Islamic Library  - shamela book reader’. ഇതിന്റെ വിപുലമായ ഡി.വി.ഡി പതിപ്പും...

Read more

‘ഭാഷാമിത്രം’ മൊബൈല്‍ ആപ്പ്

മൊബൈല്‍ ആപ്പ് രംഗത്ത് സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധേയമായൊരു സാന്നിധ്യം. അതാണ് ഭാഷാമിത്രം ഇംഗ്ലീഷ്-മലയാളം, മലയാളം-ഇംഗ്ലീഷ് നിഘണ്ടു. സംസ്ഥാന സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ-ഡിറ്റിന്റെ ഇന്‍ഫര്‍മാറ്റിക്‌സ് വിഭാഗമാണ് ആന്‍ഡ്രോയ്ഡ്...

Read more

വിദ്യാര്‍ഥികള്‍ക്ക്  സമഗ്രമായൊരു പഠന സഹായി

വിദ്യാര്‍ഥികള്‍ക്ക്  സമഗ്രമായൊരു പഠന സഹായി. അതാണ് ഖാന്‍ അക്കാദമി മൊബൈല്‍ ആപ്പ്. ഒരു ട്യൂഷന്‍ ടീച്ചറുടെ സ്ഥാനമാണ് ആപ്പിനുള്ളത്. പ്രത്യേകിച്ച് ഇതിലെ എന്‍.സി.ഇ.ആ.ടി, സി.ബി.എസ്.സി സിലബനുസരിച്ച് ക്രമീരിച്ച പാഠഭാങ്ങള്‍...

Read more

ശൈഖ് അല്‍ബാനിയുടെ ഹദീസ് ശേഖരം

പോയ നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ഹദീസ് പണ്ഡിതനെന്ന നിലക്കാണ് ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി അറിയപ്പെടുന്നത്. ഹദീസ് വിജഞാനത്തിലും ഹദീസ് നിരൂപണ ശാസ്ത്രത്തിലും നിവേദകരെസ്സംബന്ധിച്ച വിജ്ഞാനത്തിലും അവഗാഹം നേടിയ...

Read more

അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് നബി(സ) പറയുകയുണ്ടായി: റൂഹ് തൊണ്ടക്കുഴിയിലെത്തുന്നതുവരെ ദാസന്റെ തൗബ അല്ലാഹു സ്വീകരിക്കുന്നതാണ്.

( തിർമിദി )
error: Content is protected !!