പുരുഷന് ‘ഖിവാമത്’ നല്‍കിയത് ഇസ്ലാമിന്റെ സ്ത്രീ വിവേചനമോ?
സ്ത്രീകളെ കുറിച്ചും സ്ത്രീക്ക് മേലുള്ള പുരുഷന്റെ 'ഖിവാമതി'നെ (രക്ഷകര്‍തൃത്വം, മേല്‍നോട്ടം) കുറിച്ചും ഇസ്ലാമിക ശരീഅത്തില്‍ സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. വിശുദ്ധ ഖുര്‍ആനിലെ ഈ സൂക്തം -'പുരുഷന്മാര് സ്ത്രീകളുടെ നാഥന്മാരാണ്....