ഡോ. അബ്ദുല്‍ വാസിഅ് ധര്‍മഗിരി

1984 ഏ. ആര്‍ നഗറിനടുത്ത ധര്‍മഗിരിയില്‍ ജനനം. ശാന്തപുരം അല്‍ജാമിഅയില്‍ നിന്നും ഉസൂലുദ്ദീനില്‍ ബിരുദവും ദഅ്‌വയില്‍ ബിരുദാനന്തര ബിരുദവും നേടി. മലേഷ്യയിലെ ഇന്റന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് തോട്ടില്‍ മാസ്റ്റേഴ്സ് ബിരുദവും ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ പി.എച്ച്.ഡി യും പൂര്‍ത്തിയാക്കി. വിവിധ ഇന്റര്‍നാഷണല്‍ ജേര്‍ണലുകളില്‍ എഴുത്തുകാരനും, ശാന്തപുരം അല്‍ജാമിഅയില്‍ ശരീഅ:ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡീനായും സേവനം ചെയ്യുന്നു.
Speeches

ബ്രൂട്ടസ് താങ്കളും…

യൂദാസ് സ്കറിയോത്ത.. ക്രൈസ്തവ ചരിത്രത്തിലെ വില്ലൻ പരിവേഷമണിഞ്ഞു നടക്കുന്ന, ലോകത്തിലെ അറിയപ്പെട്ട വഞ്ചകരിൽ ഒരാൾ. മസീഹിന്റെ അവസാന 3 വർഷം മസീഹിന്റെ ശിഷ്യനായി അഭിനയിക്കുകയും മസീഹിന്റെ കൂടെ…

Read More »
Speeches

ബാബരിയുമായി ബന്ധമില്ലാത്ത കഥകൾ

അബ്ബാസി ഖലീഫ മഅ്മൂൻ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന കാലത്ത് ഹിംസിലെ ന്യായധിപനെ കുറിച്ച് ഒരു മനുഷ്യനോട് ചോദിക്കുകയുണ്ടായി. ആ മനുഷ്യൻ മറുപടി പറഞ്ഞു: അല്ലയോ അമീറുൽ മുഅ്മിനീൻ ഞങ്ങളുടെ…

Read More »
Jumu'a Khutba

കണ്ണിൽ നോക്കി കളവ് പറയുന്നവർ

ഹമ്പലി മദ്ഹബിലെ പ്രസിദ്ധ പണ്ഡിതനായിരുന്ന അബുൽ ഫറജ് ഇബ്നുൽ ജൗസി തൻ്റെ كتاب الحمقاء والمغفلين എന്ന ഗ്രന്ഥത്തിൽ ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്. ഒരിക്കൽ ഇബ്നുൽ ജൗസി…

Read More »
Youth

വാഗ്ദാനങ്ങൾ നിറവേറ്റാനുള്ളതാണ്

ഇറാഖിലെ ഹീറാൻ എന്ന പ്രദേശം ഭരിച്ചിരുന്ന രാജാവായിരുന്നു നുഅമാൻ ബ്നു മുന്ദിർ. അദ്ദേഹം ഓരോ ദിവസവും ഓരോ മനസികവസ്ഥയിലായിരിക്കും. ചിലപ്പോൾ വലിയ സന്തോഷമുള്ള അവസ്ഥ. അപ്പോൾ അദ്ദേഹത്തിന്റെ…

Read More »
Jumu'a Khutba

തെറ്റുകൾ തിരിച്ചറിയുക, അംഗീകരിക്കുക, തിരുത്തുക

അറേബ്യൻ ചരിത്രത്തിലൂടെ നാം കണ്ണോടികുമ്പോൾ കുപ്രസിദ്ധനായ ഒരു മോഷ്ടാവിനെ കുറിച്ചു കാണാൻ കഴിയും. അൽ ഉഹൈമിർ അസ്സഅദി എന്നാണ് അദ്ദേഹത്തിന്റെ പേര്. ഒട്ടക മോഷണത്തിൽ വളരെ വിദഗ്ദ്ധനായിരുന്നു…

Read More »
Q & A

ആര്‍ത്തവകാലത്തിനിടയിലെ ‘ശുദ്ധിദിന’ങ്ങളുടെ വിധി

എനിക്ക് ആര്‍ത്തവകാലത്തിന്റെ ആദ്യദിനങ്ങളില്‍ ചിലപ്പോള്‍ രക്തസ്രാവമുണ്ടാവുകയും ശേഷം നിലക്കുകയും ചെയ്യാറുണ്ട്. ശേഷം ഒരു പകലോ, അതല്ല ഒരു ദിവസമോ കഴിഞ്ഞതിന് ശേഷം വീണ്ടും രക്തസ്രാവം തുടങ്ങാറുമുണ്ട്. രക്തസ്രാവം…

Read More »
Asia

സൂര്യനെല്ലിയില്‍ വീണുടഞ്ഞ ജനാധിപത്യ വിഗ്രഹം

ജനാധിപത്യ ഇന്ത്യയെ പിടിച്ചുലച്ച പീഡനക്കേസുകളിലൊന്നാണ് സൂര്യനെല്ലി. 1996-ല്‍ ഇടുക്കിയിലെ സൂര്യനെല്ലി സ്വദേശിനിയായ പതിനാറുകാരിയായ ബാലികയെ രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും ഉള്‍പെടെയുള്ള ഏതാനും പേര്‍ തുടര്‍ച്ചയായി നാല്‍പത്…

Read More »
Q & A

അവയവദാനം അനുവദനീയമോ?

എന്റെ മകള്‍ക്ക് വൃക്കസംബന്ധിയായ അസുഖം ബാധിച്ച് ഇരുവൃക്കകളും തകരാറിലായിരിക്കുന്നു. ഈ അവസ്ഥയില്‍ അവളുടെ ജീവന്‍ രക്ഷിക്കാന് മറ്റൊരാളുടെ വൃക്ക സ്വീകരിക്കാമോ? അവയവദാനം നടത്തുന്നതിന്റെയും സ്വീകരിക്കുന്നതിന്റെയും ഇസ്‌ലാമിക വിധിയെന്താണ്?…

Read More »
Civilization

പീഢനം: യഥാര്‍ത്ഥത്തില്‍ നാമും കുറ്റവാളികളല്ലേ?

ബലാല്‍സംഗക്കേസുകളിലെ പ്രതികള്‍ക്ക് നല്‍കേണ്ട ശിക്ഷാവിധികളെക്കുറിച്ച ചര്‍ച്ചയാല്‍ മുഖരിതമാണ്് നമ്മുടെ ഭരണ-രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങള്‍. ആഴ്ചകള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ നടന്ന ക്രൂരമായ കൂട്ടബലാല്‍സംഗം ഈയര്‍ത്ഥത്തിലുള്ള ഗൗരവാര്‍ഹമായ ചര്‍ച്ചകള്‍ക്കും, നിരീക്ഷണങ്ങള്‍ക്കും ഹേതുവായിത്തീര്‍ന്നിരിക്കുന്നു.…

Read More »
Q & A

ജനാസ അനുഗമിക്കലും ഖബ്ര്‍ സിയാറത്തും സ്ത്രീകള്‍ക്ക്

സ്ത്രീകള്‍ ജനാസയെ അനുഗമിക്കുന്നതും, ഖബ്‌റടക്കച്ചടങ്ങില്‍ പങ്കെടുക്കുന്നതും, ഖബ്ര്‍ സന്ദര്‍ശനം നടത്തുന്നതും ഇസ്‌ലാം അനുവദിക്കുന്നില്ലെന്ന് കേള്‍ക്കാനിടയായി. യാഥാര്‍ത്ഥ്യമെന്താണ്? വിലക്കിയിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണമെന്താണ്? -റഷീദ പരപ്പനങ്ങാടി- സ്ത്രീകള്‍ക്ക് ജനാസയെ അനുഗമിക്കാമോ…

Read More »
Close
Close