പി.കെ. നിയാസ്

പി.കെ. നിയാസ്

Senior journalist @The Peninsula, Qatar, author and writer. India

ടിയനന്മെൻ, റാബിയ അൽ അദവിയ്യ, പിന്നെ മ്യാന്മറും

പട്ടാള ഭരണകൂടങ്ങളുടെ മനുഷ്യത്വ വിരുദ്ധ നടപടികൾക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്ന ജനക്കൂട്ടങ്ങളുടെ നേരെ സൈനിക നരനായാട്ട് നടക്കുന്നത് ആദ്യമല്ല. 1919 ഏപ്രിൽ 13ന് ജാലിയൻവാലാ ബാഗിൽ ബ്രിഗേഡിയർ ജനറൽ...

അന്ന് ജോർജ് ഫ്ളോയിഡ്, ഇന്ന് വിക്ടോറിയ

2020 മേയ് 25ന് ലോകം ഞെട്ടലോടെ വീക്ഷിച്ച സംഭവമാണ് ജോർജ് ഫ്‌ളോയിഡിന്റെ നിഷ്ഠൂര കൊലപാതകം. കറുത്ത വർഗക്കാരനായി എന്ന ഒറ്റ കാരണത്താൽ ഡെറിക് ഷൗവിൻ എന്ന വെള്ളക്കാരനായ...

മാതൃദിന ചിന്തകൾ

വെറും 120 കിലോ മീറ്ററാണ് അവർക്കിടയിലെ അകലം. പക്ഷേ, ഗസ്സയിലെ ജഹര്‍ അദീക് എന്ന ഗ്രാമത്തില്‍ താമസിക്കുന്ന നിവീന്‍ ഗര്‍ഖൂദ്, ഇസ്രായില്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഖല്‍ഖിലിയ...

മുഹമ്മദ് അബൂ റിദാന്‍ ഫാക്ടറിയില്

ഇത് പത്തു വയസ്സുകാരൻ മുഹമ്മദ് അബു റിദാൻ

സിറിയയിലെ ആഭ്യന്തര യുദ്ധം ആരംഭിച്ച 2011ലായിരുന്നു ജനനം. പിറന്നു വീണത് യുദ്ധഭൂമിയിൽ ആയതിനാൽ കുഞ്ഞുനാളിൽ തന്നെ ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങൾ അനുഭവിച്ചറിയുകയാണവൻ. സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ...

എന്നാലും ആശങ്കയോടെ തന്നെ കാണും

മ്യാന്മറിലെ സൈനിക അട്ടിമറിയിൽ വലിയ അത്ഭുതമില്ല. സ്വാതന്ത്ര്യം ലഭിച്ചതു മുതൽ അവിടെ ജനാധിപത്യത്തിനുമേൽ സൈന്യം മേധാവിത്തം കാട്ടിയിട്ടുണ്ട്. 1962 മുതൽ 1988 വരെ സൈന്യവും മിലിട്ടറിയോട് കൂറ്...

വൈറ്റ് സുപ്രീമസിക്കാരും നിയോ ഫാഷിസ്റ്റുകളും

ലോകത്തെ ഏറ്റവും പഴക്കംചെന്ന ജനാധിപത്യത്തെ കാപിറ്റൾ ഹില്ലിൽ തകർക്കാൻ ശ്രമിച്ച ട്രംപിന്റെയും അനുയായികളുടെയും ശല്യം അവസാനിച്ചെന്നും വൈറ്റ് സുപ്രീമാസ്റ്റുകളും ക്യൂ എനോൺ (QAnon) പോലുള്ള കോൺസ്പിറസി കൾട്ട്...

അമേരിക്കയെ ബൈഡൻ തിരിച്ചുനടത്തുമോ

പ്രതീക്ഷിച്ചതുപോലെ അധികാരമേറ്റയുടൻ മുൻഗാമിയുടെ മനുഷ്യത്വവിരുദ്ധമായ ഉത്തരവുകൾ ഒന്നൊന്നായി റദ്ദാക്കി ലോകത്തിന് മികച്ച സന്ദേശം നൽകിയിരിക്കുകയാണ് ജോ ബൈഡൻ. ട്രംപിന്റെ മുസ്‌ലിം ബാൻ അവസാനിപ്പിച്ചതും പാരീസ് കാലാവസ്ഥ ഉടമ്പടിയിൽനിന്നും...

കോറഡോ ഓഗിയാസിന് ഒരു ബിഗ് സല്യൂട്ട്

മനുഷ്യാവകാശ സംഘടനകളുടെ ശക്തമായ പ്രതിഷേധം വകവെക്കാതെ ഈജിപ്തിലെ ഏകാധിപതി അബ്ദുൽഫത്താഹ് അൽ സീസിയെ സ്വീകരിക്കുകയും പരമോന്നത ഫ്രഞ്ച് ബഹുമതിയായ ലീജൻ ഓഫ് ഓണർ സമ്മാനിച്ച് പ്രസ്തുത അവാർഡിനെ...

ട്രംപിന് പഠിക്കുന്ന ഇമ്മാനുവൽ മക്രോൺ

ലോകത്തെ നിന്ദ്യരായ ഭരണാധികാരികളുടെ കൂട്ടത്തിൽ ഇടംപിടിക്കാനൊരുങ്ങുകയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. ഫ്രഞ്ച് സംസ്‌കാരത്തിൽ ഊറ്റംകൊള്ളുന്ന മക്രോണിന്റെ സ്ഥാനം ട്രംപിനെപ്പോലെയുള്ള ഭരണാധികാരികൾക്കൊപ്പമാണെന്ന് ഓരോ ദിവസവും വ്യക്തമായിക്കൊണ്ടിരിക്കുന്നു. ലിബിയയിൽ...

മാലിക് ഈസ

കുഞ്ഞുങ്ങളെ നിഷ്ഠൂരം വെടിവെച്ചുകൊല്ലുന്ന സയണിസ്റ്റ് ഭീകരത

മാലിക് ഈസക്ക്  വയസ്സ് വെറും ഒമ്പത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അധിനിവേശ കിഴക്കൻ ജറൂസലമിലെ ഇസ്സവിയയിൽനിന്ന് സ്‌കൂൾ ബസിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാലിക് വാഹനമിറങ്ങിയതും ഇസ്രായിൽ പോലീസ് വെടിവെച്ചതും...

Page 1 of 5 1 2 5

Don't miss it

error: Content is protected !!