ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ

incidents

കഴിവുകളും കഴിവു കുറവുകളും

അല്ലാഹുവിൽ നിന്ന് സവിശേഷ ജ്ഞാനം ലഭിച്ച ഒരു ദൈവദാസന്റെ കൂടെ മൂസാ പ്രവാചകൻ യാത്ര ചെയ്തപ്പോൾ ഉണ്ടായ അനുഭവങ്ങൾ വിശുദ്ധ ഖുർആൻ അൽകഹ്ഫ് അധ്യായത്തിൽ വിശദീകരിക്കുന്നുണ്ട് .…

Read More »
Family

നവ ദമ്പതികളോട് സ്നേഹപൂർവം 

അനുഗ്രഹീതമായ ഒരു കര്‍മ്മമാണ് വിവാഹം. സാമൂഹ്യജീവിതമാണ് മനുഷ്യ പ്രകൃതം. പരസ്പരം കൊണ്ടും കൊടുത്തും അറിഞ്ഞും അറിയിച്ചും ജീവിക്കുക. വാദ്യോപകരണങ്ങളോടൊപ്പമുള്ള സംഘഗാനം പോലെ.ഉപകരണങ്ങള്‍ വായിക്കുന്ന എല്ലാവരുടെയും താളവും ഈണവും…

Read More »
Sunnah

നല്ലത് ചെയ്യാം നന്നാക്കി ചെയ്യാം

നല്ല കാര്യങ്ങള്‍ ചെയ്യുക, അത് ഏറ്റവും നന്നാക്കി ചെയ്യുക, ഇതിനെയാണ് ഇഹ്‌സാന്‍ എന്ന് പറയുന്നത്. നല്ല കാര്യങ്ങള്‍ മാത്രമേ നന്നാക്കി ചെയ്യാനാവൂ. തികവിലും മികവിലും ചെയ്യാനാണ് അല്ലാഹുവിന്റെ…

Read More »
Vazhivilakk

വ്യക്തിത്വ വികസനം എങ്ങിനെ

ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്ന വിഷയമാണ് വ്യക്തിത്വ വികസനം. അഥവാ പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ്. ഈ വിഷയകമായി ധാരാളം െ്രെടയിനിംഗ് പ്രോഗ്രാമുകളും നടക്കുന്നു. നാട്ടിന്‍ പുറങ്ങളിലും ഇത്തരത്തിലുള്ള ക്യാമ്പുകളും പരിശീലന…

Read More »
Tharbiyya

വസന്ത കാലത്തിന്റെ ആത്മാവ്

വിശ്വാസികളുടെ സീസണാണ് പരിശുദ്ധ റമദാന്‍ മാസം.   പരമാവധി പുണ്യങ്ങള്‍ കരസ്ഥമാക്കാനും ദൈവിക സാമീപ്യം സിദ്ധിക്കുവാനും സത്യവിശ്വാസികള്‍ക്ക് വന്നുകിട്ടിയിട്ടുള്ള അസുലഭമായ സന്ദര്‍ഭമാണ് റമദാന്‍ മാസം. വിശ്വാസികള്‍ കൂടുതലായി പരിശുദ്ധ…

Read More »
Your Voice

യുവത്വം അനുഗ്രഹീതം

മനുഷ്യജീവിതത്തിലെ വളരെ സുപ്രധാനമായ ഒരു ഘട്ടമാണ് യുവത്വം. യുവത്വം മഹത്തായ അനുഗ്രഹമാണ്. നട്ടുച്ചക്ക് കത്തിജ്വലിച്ച് നില്‍ക്കുന്ന സൂര്യനെ പോലെ കരുത്തും തീക്ഷ്ണതയുമുള്ള കാലഘട്ടമാണ് യുവത്വം. സൂര്യന്‍ ഉദിച്ചുയരുമ്പോഴും,…

Read More »
Your Voice

സമയത്തെ കുറിച്ച് ചില വിചാരങ്ങള്‍

ചില സമയങ്ങളെ നാം നല്ല സമയങ്ങള്‍ എന്ന് പറയുന്നു. മറ്റു ചില സമയത്തെ ചീത്ത സമയം എന്നും പറയുന്നു. ഒരാളുടെ പുരോഗതി, അയാളുടെ വിജയം ഇതൊക്കെ പരിഗണിച്ചു…

Read More »
Columns

നാം മനുഷ്യര്‍ നാം ഒന്ന്

കുട്ടികള്‍ കൂടുകയും വലുതാവുകയും ചെയ്തപ്പോള്‍ വീട്ടില്‍ സ്ഥലപരിമിതി വലിയൊരു പ്രശ്‌നമായി. അങ്ങിനെയാണ് കൂട്ടുകുടുംബമായി കഴിഞ്ഞിരുന്ന തറവാട്ടില്‍ നിന്നും ഓരോ കുടുംബവും വേറെ വേറെ വീടുണ്ടാക്കി മാറിത്താമസിച്ചത്. എല്ലാ…

Read More »
Columns

ഹിറയുടെ വെളിച്ചം

മക്കയിലെ ജബലുന്നൂര്‍ എന്ന മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ഹിറാ ഗുഹ ഒരു തീര്‍ത്ഥാടന കേന്ദ്രമല്ല. ഹജ്ജിന്റെയോ ഉംറയുടെയോ ഭാഗമല്ല. സന്ദര്‍ശനത്തിന് പ്രത്യേക പുണ്യമൊന്നുമില്ല. മുകളില്‍ കയറി…

Read More »
Your Voice

അവളും അവനും ഒരേ സത്തയില്‍ നിന്ന്

സ്ത്രീ എക്കാലത്തും സമൂഹത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ആറാം നൂറ്റാണ്ടില്‍ സ്ത്രീകള്‍ക്ക് ആത്മാവില്ല എന്ന് വാദിച്ചിരുന്നുവത്രെ!  സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ട്. ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു.…

Read More »
Close
Close