ലബ്നാനിൽ വേണ്ടത് യഥാർഥ മാറ്റം ; പക്ഷെ അതാരുടെയും അജണ്ടയിലില്ല
ലബ്നാൻ എന്ന കൊച്ചു രാഷ്ട്രത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പുകൾ വളരെ ശ്രദ്ധാപൂർവമാണ് ലോകം നോക്കിക്കാണാറുള്ളത്. അതിനൊരു പ്രധാന കാരണം ആ രാഷ്ട്രത്തിന്റെ ഘടനാപരമായ പ്രത്യേകത തന്നെ; മറ്റൊന്ന് ഇസ്രയേലിനോട്...