ടി.കെ.എം. ഇഖ്ബാല്‍

ടി.കെ.എം. ഇഖ്ബാല്‍

എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍. 1961-ല്‍ ജനനം. സ്വദേശം കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത് ചെറിയ കുമ്പളം. പ്രബോധനം വാരികയിലും യുവസരണി മാസികയിലും സബ് എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിലേറെ ഖത്തറിലെ ദ പെനിന്‍സുല ഇംഗ്ലീഷ് ദിനപത്രത്തില്‍ റിപ്പോര്‍ട്ടറായിരുന്നു. ഇപ്പോള്‍ കോഴിക്കോട് ഹിറാ സെന്റര്‍ കേന്ദ്രമായി രൂപീകരിക്കപ്പെട്ട സെന്റര്‍ ഫോര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ (CSR -Kerala) പ്രവര്‍ത്തിക്കുന്നു. ആനുകാലികങ്ങളില്‍ മത, സാംസ്‌കാരിക, രാഷ്ട്രീയ, അന്തര്‍ദേശീയ വിഷയങ്ങളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൃതികള്‍: ടെഹ്‌റാനില്‍ ഒരു പഥികന്‍ (യാത്രാവിവരണം), മാര്‍ക്‌സിസം ഇസ്‌ലാം (പരിഭാഷ), ഇസ്‌ലാമിക പ്രബോധനം: ലക്ഷ്യവും ശൈലിയും (പരിഭാഷ). പിതാവ്: ടി.കെ.അബ്ദുല്ല. മാതാവ്: ഒ.കെ. കുഞ്ഞാമിന. ഭാര്യ: അസ്മ വി.കെ. മക്കള്‍: ഫിദ, ഫുആദ്, നദ, ഹിദ.

മസ്ജിദുന്നബവി

മദീനയിൽ

മസ്ജിദുന്നബവിയിൽ എത്തിപ്പെടാൻ മനസ്സ് തിടുക്കം കൂട്ടുന്നു. ജിദ്ദയിൽ നിന്ന് മദായിൻ സ്വാലിഹിലേക്കാണ് ആദ്യം പോയത്. ദീർഘമായ യാത്ര. (അതെക്കുറിച്ച് പിന്നീട് പറയാം). അവിടെ നിന്ന് മദീനയിലേക്ക് പുറപ്പെട്ടു....

ത്വാഇഫിലെ ഗിരിനിരകൾ

ഞങ്ങൾ ഹരിത നഗരിയായ ത്വാഇഫ് കാണാൻ പുറപ്പെട്ടിരിക്കുകയാണ്. മക്കയിൽ നിന്ന് രിയാദിലേക്കുള്ള വഴിയിൽ സമുദ്രനിരപ്പിൽ നിന്ന് ആറായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചരിത്ര നഗരിയാണ് പഴയ...

ത്വവാഫിന്റെ സമീപക്കാഴ്ച

തീർത്ഥാടകന്റെ ആത്മഭാഷണങ്ങൾ ( 1 – 3 )

ഓരോ തീർത്ഥാടനവും ഓരോ പുതിയ അനുഭവമാണ്. കാണുന്ന കാഴ്ചകൾ ഒന്നു തന്നെ ആയിരിക്കാമെങ്കിലും കാഴ്ചകളെയും കേൾവികളെയും തീർത്ഥാടകൻ ഓരോ തവണയും അനുഭവിക്കുന്നതും മനസ്സിലേക്ക് ആവാഹിക്കുന്നതും വ്യത്യസ്തമായ രീതിയിലായിരിക്കും....

Hiding gender neutrality

ജെൻഡർ ന്യൂട്രാലിറ്റി ഒളിച്ചു കടത്തുന്നത്

എം.കെ.മുനീർ എത്ര വലിയ പുരോഗമനവാദിയായാലും ഒരു മുസ്ലിം രാഷ്ട്രീയ പാർട്ടിയെ പ്രതിനിധീകരിക്കുന്നത് കൊണ്ട് സ്ത്രീവിരുദ്ധനാവാതെ വയ്യ. അദ്ദേഹം ജീവിക്കുന്നത് ആറാം നൂറ്റാണ്ടിലോ പതിനാറാം നൂറ്റാണ്ടിലോ എന്ന കാര്യത്തിലേ...

ഇസ്ലാമും സ്വവർഗലൈംഗികതയും

സ്വവർഗലൈംഗികതയെ മുസ്ലിംകൾ എതിർക്കുന്നതും അതിനെതിരെ നിലപാടുകൾ സ്വീകരിക്കുന്നതും ഇസ്ലാം അത് വിലക്കിയത് കൊണ്ട് തന്നെയാണ്. അതേസമയം ഇസ്ലാമിന്റെ വിധിവിലക്കുകൾക്ക് വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യകരമായ നിലനിൽപുമായി ബന്ധപ്പെട്ട നിരവധി...

ജീവിതത്തില്‍ കൂടുതല്‍ സന്തോഷം ആര്‍ക്കാണ്

മതവിശ്വാസം കുറഞ്ഞതെന്ന് പറയപ്പെടുന്ന സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ സന്തോഷസൂചിക വ്യക്തമാക്കുന്നത് മനുഷ്യന് സന്തോഷത്തോടെ ജീവിക്കാന്‍ മതം ആവഷ്യമില്ല എന്നല്ലേ? ഐക്യരാഷ്ട്രസഭയുടെ ഏജന്‍സികളില്‍ ഒന്നായ United Nations Sustainable Development...

മുഖ്യമന്ത്രി പറഞ്ഞതും പറയാത്തതും

മുഖ്യമന്ത്രിയുടെ പ്രതിനിധിയായി പാലാ ബിഷപ്പിൻ്റെ അരമനയിലെത്തിയ മന്ത്രി വാസവൻ അരമനയിൽ നിന്ന് ഇറങ്ങിയ പാടെ പിറകിൽ വാതിലടയുന്ന ശബ്ദം കേട്ടു. കേട്ടപാതി കേൾക്കാത്ത പാതി ബിഷപ്പിൻ്റെ വിദ്വേഷ...

താലിബാൻ ആരുടെ ബാധ്യത?

നിങ്ങൾ താലിബാൻ്റെ കൂടെയാണോ താലിബാൻ്റെ എതിർപക്ഷത്താണോ എന്ന ഗമണ്ടൻ ചോദ്യമാണ് പരക്കെ ഉന്നയിക്കപ്പെടുന്നത്. ഈ രണ്ടിലൊരു നിലപാട് മാത്രമേ സാധ്യമാവൂ എന്നാണ് ലിബറൽ മതേതരവാദികളുടെ തീട്ടൂരം. താലിബാനെക്കാൾ...

ആയിശയുടെ വിവാഹപ്രായവും ക്ലബ് ഹൗസിലെ നാസ്തിക വേഷങ്ങളും

ക്ലബ് ഹൗസ് തുടങ്ങിയത് മുതൽ ഒരു ദിവസം പോലും ഒഴിഞ്ഞു പോവാതെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ് മുസ്ലിം സ്ത്രീ. ചർച്ചകളിലെ പ്രധാന പ്രമേയങ്ങളിൽ ഒന്നാണ് ആയിശാബീവിയുടെ വിവാഹപ്രായം....

ആഴക്കടലിലെ ഇരുട്ടുകൾ

എം.എം.അക്ബർ - ഇ.എ.ജബ്ബാർ സംവാദത്തിൻ്റെ പശ്ചാത്തലത്തിൽ ഖുർആനിലെ അന്നൂർ അദ്ധ്യായത്തിലെ ആഴക്കടലിലെ ഇരുട്ടുകളെക്കുറിച്ച സൂക്തം സോഷ്യൽ മീഡിയയിലും പുറത്തും ചർച്ചാ വിഷയമായിരിക്കുകയാണല്ലോ. ആറാം നൂറ്റാണ്ടിലെ അറബികൾക്കറിയാത്തതും ശാസ്ത്രം...

Page 1 of 2 1 2

Don't miss it

error: Content is protected !!