എസ്.എം സൈനുദ്ദീന്‍

എസ്.എം സൈനുദ്ദീന്‍

1979 ൽ ഇടുക്കി ജില്ലയിൽ അടിമാലി വെളളത്തൂവലിൽ ജനനം. പിതാവ് പരേതനായ എസ്.ഇ മക്കാർ മൗലവി. മാതാവ് അമിന. ഹൈസ്കൂൾ പഠനത്തിന് ശേഷം ആലുവ അസ്ഹറുൽ ഉലൂമിൽ നിന്ന് ബിരുദവും ശാന്തപുരം ദഅ്‍വ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തുടർന്ന് മന്നം ഇസ് ലാമിയ കോളേജിൽ അധ്യാപകനായി ചേർന്നു. എസ്.ഐ.ഒ സംസ്ഥാന സമിതിയിലും സോളിഡാരിറ്റി സംസ്ഥാന വർക്കിങ് കമ്മറ്റിയിലും അംഗമായിട്ടുണ്ട്. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിയായും വൈസ് പ്രസിഡൻറായും പ്രവർത്തിച്ചു. അനുകാലികങ്ങളിൽ സ്ഥിരമായി എഴുതുന്നു. നിരവധി ലേഖനങ്ങൾ അറബിയിൽ നിന്നും മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഇപ്പോൾ ജമാഅത്തെ ഇസ് ലാമി എറണാകുളം ജില്ല വൈസ് പ്രസിഡന്റാണ്.

ഹമാസ്: വിമോചന പോരാട്ടങ്ങളുടെ ശക്തികേന്ദ്രം

ഹർകത്തുൽ മുഖാവമത്തിൽ ഇസ്‌ലാമിയ എന്ന ഫലസ്ത്വീനിലെ ചെറുത്ത് നിൽപു പ്രസ്ഥാനമാണ് "ഹമാസ്" എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഫലസ്ത്വീനിലെ ഏറ്റവും ജനപിന്തുണയുള്ള ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനമാണ് ഹമാസ്. ഷെയ്ഖ്...

ബദ്ർ: മനുഷ്യ വിമോചനത്തിന് ഒരാമുഖം

റമദാൻ ചിന്തകളിൽ ബദ്ർ പോരാട്ട സ്മൃതികൾക്ക് വമ്പിച്ച പ്രാധാന്യമുണ്ട്. വ്രതാനുഷ്ഠാനത്തിലൂടെ ഉണ്ടാകുന്ന രണ്ട് തരം പരിവർത്തനങ്ങളും സ്വാധീനങ്ങളും വിശ്വാസത്തെ നിരന്തരം നവീകരിക്കുന്നതും സാമൂഹ്യ ജീവിതത്തെ ചില ലക്ഷ്യങ്ങളുടെ...

നാഗോർനോ-കറാബക്ക് പർവതപ്രദേശവും അസർബൈജാൻ- അർമേനിയ സംഘർഷങ്ങളും

അർമേനിയയും അസർബൈജാനും തമ്മിൽ തർക്കത്തിലുള്ള നാഗോർനോ-കറാബക്ക് മേഖലയെച്ചൊല്ലി പോരാട്ടം വീണ്ടും ശക്തമാകുന്ന വാർത്തകൾ പുറത്ത് വരുന്നുണ്ട്.  തെക്കുകിഴക്കൻ യൂറോപ്പിലെ കോക്കസസ് മേഖലയിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള സംഘർഷമാണ് കഴിഞ്ഞ...

ഫീ ദിലാലും സയ്യിദ് ഖുത്വുബും..

ഫീ ദിലാലിനെ കുറിച്ച് എതിരാളികൾ -മുഖ്യമായും സലഫികൾ- പ്രചരിപ്പിക്കുന്ന ആരോപണങ്ങളെ മൂന്നായി ചുരിക്കിപ്പറയാം... 1- മുഫസ്സിറിനു വേണ്ട യോഗ്യതകൾ സയ്യിദ് ഖുത്ബിന് പൂർണമായും ഇല്ല. 2- അഹ്'ലു...

Don't miss it

error: Content is protected !!