ശുചിത്വത്തിന്‍റെ പ്രവാചക പാഠങ്ങള്‍

ജീവിതത്തിന്റെ എല്ലാ മേഖലകളിലും വൃത്തി കാത്തുസൂക്ഷിക്കുന്നവരാണ് മുസ്‌ലിം സമൂഹം. മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചെടുത്തോളം അത് കേവലം വൈയക്തികമായ ശീലമല്ല. മറിച്ച്, ഇസ്‌ലാമിന്റെ രീതിയാണത്. അതിനപ്പുറം അല്ലാഹുവിലേക്ക് അടുക്കാനുള്ള...

Read more

ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്തു. പ്രവാചകൻ(സ) പറഞ്ഞു: കഅബത്തെ തവാഫു ചെയ്യുന്നതു, അതിൽ നിങ്ങൾ സംസാരിക്കുന്നുവെന്നുള്ളതൊഴിച്ചാൽ നമസ്ക്കാരം പോലെയാകുന്നു; അതിൽ സംസാരിക്കുന്നതാരോ, അയാൾ നല്ലതല്ലാതെ മറ്റൊന്നും സംസാരിക്കാതിരിക്കട്ടെ.

( തിർമിദി )
error: Content is protected !!