Islam Padanam

ഈജിപ്തിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം

ഈജിപ്തില്‍ സിസിയെ ഇളക്കാന്‍ മാത്രം ശക്തമാണ് പുതിയ സംഭവ വികാസങ്ങള്‍ എന്നാരും കരുതുന്നില്ല. ഈജിപ്തില്‍ ഇപ്പോള്‍ മുഹമ്മദലിയാണു താരം എന്ന് വിദേശ മാധ്യമങ്ങള്‍ പറയുന്നു. അദ്ദേഹം ഒരു...

Read more

ഉസാമ ബിന്‍ലാദന്റെ മകന്‍ കൊല്ലപ്പെട്ടെന്ന് യു.എസ്

വാഷിങ്ടണ്‍: അല്‍ ഖ്വയ്ദ നേതാവായിരുന്ന ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി അവകാശവാദമുന്നയിച്ച് യു.എസ്. യു.എസ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബുധനാഴ്ച റോയിറ്റേഴ്‌സ്...

Read more

വടക്ക് കിഴക്കന്‍ ഇന്ത്യയിലെ വെള്ളപ്പൊക്കം: ശാശ്വത പരിഹാരം കാണണമെന്ന് ജമാഅത്തെ ഇസ്‌ലാമി

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഇന്ത്യയിലെ വെള്ളപ്പൊക്കത്തെ നേരിടാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആവശ്യപ്പെട്ടു. ബീഹാര്‍,അസം,മേഘാലയ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കം ആവര്‍ത്തിക്കുന്ന സ്ഥിതി വിശേഷമുള്ളതിനാല്‍ പ്രശ്‌നത്തിന്...

Read more

സൗദി-യു.എ.ഇ സഖ്യത്തോട് അകലം പാലിച്ച് ഖത്തറുമായി ബന്ധം പുതുക്കി ജോര്‍ദാന്‍

അമ്മാന്‍: രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ജോര്‍ദാനും ഖത്തറും തമ്മില്‍ സമ്പൂര്‍ണ നയതന്ത്ര ബന്ധം പുന:സ്ഥാപിക്കാനൊരുങ്ങുന്നു. സൗദി-യു.എ.ഇ അച്ചുതണ്ടിന്റെ ആവശ്യപ്രകാരമായിരുന്നു നേരത്തെ ജോര്‍ദാന്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചത്....

Read more

കിഴക്കന്‍ ജറൂസലേമിനെ കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമവുമായി ഇസ്രായേല്‍

ജറൂസലേം: നിലവിലെ ജനസംഖ്യ കണക്കുകള്‍ തുടരുകയാണെങ്കില്‍ ജറൂസലേം 2045ാടെ ജൂത ന്യൂനപക്ഷ നഗരമായി മാറുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജറൂസലേം-ബ്രസല്‍സ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര സംഘടന പുറത്തു വിട്ട കണക്കിലാണ്...

Read more

വിലക്കയറ്റം,അഴിമതി; ലൈബീരിയയിലും ജനകീയ പ്രക്ഷോഭം

മണ്‍റോവിയ: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭരണകൂടങ്ങള്‍ക്ക് നേരെ ജനകീയ പ്രതിഷേധം ശക്തമാവുകയാണ്. രാജ്യത്തെ വിലക്കയറ്റത്തിലും അഴിമതിയിലും പ്രതിഷേധിച്ച് ലൈബീരിയയിലും ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. പ്രസിഡന്റ് ജോര്‍ജ് വീഹിനെതിരെയും ജനങ്ങള്‍...

Read more

ബൂട്ടോഫ്ളിക്കയെ താഴെയിറക്കിയേ അടങ്ങൂ; അള്‍ജീരിയയില്‍ കൂറ്റന്‍ റാലി

അള്‍ജൈര്‍: വീല്‍ചെയറിലിരുന്ന് രാജ്യത്തിന്റെ അധികാരസ്ഥാനത്ത് തുടരുന്ന അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂട്ടോഫഌക്കക്കെതിരെയുള്ള ജനകീയ പ്രതിഷേധം അതിന്റെ കൊടുംപിരിയിലെത്തി നില്‍ക്കുകയാണ്. ബൂട്ടോഫഌക്കയുടെ രാജിയാവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം തുടങ്ങിയിട്ട്...

Read more

മുഹമ്മദ് നബിയും യുക്തിവാദികളും

ശൈഖ് മുഹമ്മദ് കാരക്കുന്ന് ലോകചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയ വ്യക്തി മുഹമ്മദ് നബിയാണ്. ഏറ്റവും ശ്രദ്ധേയ ഗ്രന്ഥം അദ്ദേഹത്തിലൂടെ അവതീര്‍ണമായ വിശുദ്ധ ഖുര്‍ആനും. അതുകൊണ്ടുതന്നെ ഏറെ വിമര്‍ശനവിധേയമാകുന്നതും പ്രവാചകനും...

Read more

നബിചര്യയുടെ സന്ദേശം

Auther: അബുല്‍അഅ്‌ലാ മൌദൂദി പഞ്ചാബ് യൂണിവേഴ്‌സിറ്റി സ്‌റുഡന്റ്‌സ് യൂണിയന്റെ ക്ഷണപ്രകാരം യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ 1975 ഒക്ടോബര്‍ 22ന് മൌലാനാ സയ്യിദ് അബുല്‍അഅ്‌ലാ മൌദൂദി ചെയ്ത പ്രസംഗമാണ് ഈ...

Read more

കാരുണ്യത്തിന്റെ പ്രവാചകന്‍

കാരുണ്ണ്യത്തിന്റെ പ്രവാചകനായിട്ടാണ് മുഹമ്മദ് നബി(സ) നിയോഗിക്കപ്പെടുന്നത് وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ  الأنبياء :107 അദ്ദേഹം കൊണ്ടുവന്ന ശരീഅത്തില്‍ ആ കാരുണ്ണ്യം നിറഞ്ഞതാണ്. പ്രയാസങ്ങള്‍ ഒഴിവാക്കി...

Read more

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: എന്റെ അനുയായികളെല്ലാവരും സ്വർഗ്ഗത്തിൽ പ്രവേശിക്കും. നിരസിച്ചവർ പ്രവേശിക്കുകയില്ല. അവർ ചോദിച്ചു: പ്രവാചകരേ! ആരാണ് നിരസിക്കുന്നവർ?. നബി(സ) അരുളി: എന്നെ വല്ലവനും അനുസരിച്ചാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും. എന്റെ കൽപന ലംഘിച്ചവൻ നിരസിച്ചവനാണ്.

( ബുഖാരി )
error: Content is protected !!