വെജിറ്റേറിയന്‍ ഭക്ഷണത്തിന് പ്രത്യേക ഇരിപ്പിടം: പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 10,000 രൂപ പിഴ
മുംബൈ: ബോംബെ ഐ.ഐ.ടിയില്‍ മെസ്സില്‍ വെജിറ്റേറിയന്‍ വിഭാഗക്കാര്‍ക്ക് പ്രത്യേകമായി ഇരിപ്പടം ഒരുക്കിയതിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ പകപോക്കല്‍ നടപടിയുടെ കോളേജ്. ഇതിനെതിരെ പ്രതിഷേധം അറിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക്് പതിനായിരം രൂപയാണ് ...