ശത്രുവിന്റെ ശത്രു മിത്രമാണെന്ന് കോണ്‍ഗ്രസ് ഇനിയെങ്കിലും തിരിച്ചറിയണം
ക്രിമിനല്‍ അപകീര്‍ത്തിക്കുറ്റത്തിന് രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടതി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചതും പാര്‍ലമെന്റില്‍ നിന്ന് തിടുക്കപ്പെട്ട് അയോഗ്യനാക്കപ്പെട്ടതും കോണ്‍ഗ്രസിന് ഒരു ഉണര്‍ത്തെഴുന്നേല്‍പ്പിനുള്ള അവസരമാണ്. ഇതില്‍ നിന്ന്...