കോണ്‍ഗ്രസിന്റെ വിജയത്തിനും ബി.ജെ.പിയുടെ പരാജയത്തിന്റെയുമിടയില്‍ ഓര്‍മിക്കേണ്ട 10 ഘടകങ്ങള്‍
1. കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഉജ്ജ്വല വിജയം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നല്ല ആരോഗ്യം 'തെളിയിക്കുന്നതല്ല'. രാജ്യത്തുടനീളമുള്ള മിക്ക സംസ്ഥാനങ്ങളും പ്രതിപക്ഷമാണ് ഭരിക്കുന്നത് എന്ന വസ്തുത കൊണ്ടൊന്നും പ്രധാനമന്ത്രി...