ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷവും ബി.ജെ.പിയുടെ അവിചാരിത നേട്ടങ്ങളും
ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിലുള്ള ഇന്ത്യയുടെ ഇടപെടലുകളില്‍ ഏറ്റവും ശ്രദ്ധേയമായത് വിത്യസ്ത തരം മീഡിയ ഇടപെടലുകളാണ്. ഹിന്ദുത്വ അനുയായികളുടെ ഇസ്രായേല്‍ അനുകൂല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് ഈ പ്രതിഭാസത്തിന് തുടക്കം...