മ്യാൻമർ- എന്തുകൊണ്ടാണ് ഇന്ത്യ സൈനിക ഭരണകൂടത്തെ എതിർക്കാത്തത്
മ്യാൻമറിൽ ആഭ്യന്തരയുദ്ധം നടക്കുന്നതിനിടയിൽ 2021 ലുണ്ടായ സൈനിക അട്ടിമറിക്ക് ശേഷം രാജ്യത്ത് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ ജൂലൈ 31 ന് മ്യാൻമർ സൈന്യം ആറ് മാസത്തേക്ക് കൂടി നീട്ടി....
മ്യാൻമറിൽ ആഭ്യന്തരയുദ്ധം നടക്കുന്നതിനിടയിൽ 2021 ലുണ്ടായ സൈനിക അട്ടിമറിക്ക് ശേഷം രാജ്യത്ത് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ ജൂലൈ 31 ന് മ്യാൻമർ സൈന്യം ആറ് മാസത്തേക്ക് കൂടി നീട്ടി....
ഇന്ത്യ എന്ന രാജ്യം വിദേശത്ത് ജനപ്രിയമാണെങ്കിലും, 'ശരിയായ കാര്യം ചെയ്യാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ ആഗോള തലത്തില്‍ വലിയ വിശ്വാസമില്ലെന്നാണ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പ്യൂ റിസര്‍ച്ച് സെന്റര്‍...
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ഹിന്ദു പുരോഹിതന്‍ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ ആഹ്വാനത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, വിഷയം ചര്‍ച്ചായോഗ്യമല്ലെന്നും കാരണം ജനസംഖ്യയുടെ വലിയൊരു ഭാഗം ഹിന്ദുക്കളാണെന്നുമാണ്...
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. സുശക്തമായ ഭരണഘടനയും കെട്ടുറപ്പുള്ള നിയമനിർമ്മാർണവും ക്രിയാത്മകമായ ഭരണസംവിധാനവുമാണ് ഇന്ത്യയുടെ കരുത്ത്. ജാതി മേൽക്കോയ്മയിൽ നട്ടം തിരഞ്ഞ ജനതയെ സ്വാതന്ത്ര്യം...
രാജ്യത്തെ നടുക്കുന്ന വാര്‍ത്തകളാണ് ഇന്ത്യയില്‍ തുടര്‍ച്ചയായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അത്തരം ഒരു വാര്‍ത്തയാണ് കഴിഞ്ഞ തിങ്കളാഴ്ച ഹരിയാനയില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. നിലവിലുള്ള കണക്കനുസരിച്ച് ഹരിയാനയുടെ വിവിധ ഭാഗങ്ങളില്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയാഴ്ച നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ച് ഇരു രാജ്യങ്ങളിലെയും വാര്‍ത്താ മാധ്യമങ്ങള്‍ ഏറെ വൈരുദ്ധ്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇരു രാഷ്ട്ര നേതാക്കളും പൊതുവായി ഒപ്പുവെക്കുന്ന...
കഴിഞ്ഞ ചൊവ്വാഴ്ച ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായനികുതി വകുപ്പ് നികുതിവെട്ടിപ്പ് അന്വേഷണത്തിന്റെ പേരിൽ ഒരു "സർവേ ഓപ്പറേഷൻ" നടത്തിയത് വലിയ ജനശ്രദ്ധ നേടിയിരുന്നു. 2002-ൽ ഗുജറാത്തിൽ...
© 2020 islamonlive.in