Tag: us

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടാകുന്നു: യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ്

വാഷിങ്ടണ്‍: അടുത്ത മാസം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കാനിരിക്കെ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ ആശങ്ക അറിയിച്ച് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് രംഗത്തെത്തി. തിങ്കളാഴ്ച യു.എസ് ...

വൈറ്റ്ഹൗസില്‍ ഈദ് ആഘോഷത്തില്‍ പങ്കെടുക്കന്നതിന് മുസ്ലിം മേയറെ തടഞ്ഞു

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം വൈറ്റ് ഹൗസില്‍ ഈദ് ആഘോഷത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുസ്ലീം മേയറെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് രഹസ്യാന്വേഷണ സേന തടഞ്ഞു. തിങ്കളാഴ്ചയാണ് ഈദുല്‍ ...

ഇസ്രായേലില്‍ സര്‍ക്കാരിനെതിരെ കൂറ്റന്‍ പ്രതിഷേധം; നെതന്യാഹുവിനെ വഴിയില്‍ തടഞ്ഞു

തെല്‍അവീവ്: ഇസ്രായേലില്‍ മാസങ്ങളായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം മൂര്‍ധന്യാവസ്ഥയില്‍. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി പതിനായിരങ്ങളാണ് കഴിഞ്ഞ ദിവസം തലസ്ഥാനമായ തെല്‍ അവീവില്‍ തെരുവിലിറങ്ങിയത്. ജുഡീഷ്യറിക്കു മേലുള്ള ...

Afghan MPs

ചരിത്രത്തില്‍ ആദ്യം; ലോകത്തെ മുഴുവന്‍ പാര്‍ലമെന്റിലും വനിത പ്രാതിനിധ്യമായി

വാഷിങ്ടണ്‍: ലോകത്തെ എല്ലാ രാജ്യങ്ങളിലെ പാര്‍ലമെന്റിലും വനിതകള്‍ക്ക് പ്രാതിനിധ്യമായി പുതിയ ചരിത്രം കുറിച്ചു. പാര്‍ലമെന്ററി നയതന്ത്രത്തിലൂടെയും സംഭാഷണത്തിലൂടെയും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച ആഗോള സംഘടനയായ ഇന്റര്‍പാര്‍ലമെന്ററി യൂണിയന്‍ ...

മാല്‍ക്കം എക്‌സിന്റെ കൊലപാതകം അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്ന് മകള്‍ ശബാസ്

ന്യൂയോര്‍ക്ക്: പൗരാവകാശ നേതാവ് മാല്‍ക്കം എക്‌സിന്റെ വധത്തില്‍ യു.എസ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് മകള്‍ ഇല്ല്യാസ് ശബാസ്. തന്റെ പിതാവിന്റെ കൊലപാതകത്തില്‍ എഫ്.ബി.ഐ, സി.ഐ.എ, ...

ജാതി വിവേചനം നിരോധിക്കുന്ന ആദ്യ യു.എസ് നഗരമായി സീറ്റ്ല്‍

വാഷിങ്ടണ്‍: ജാതി വിവേചനം നിരോധിക്കുന്ന അമേരിക്കയിലെ ആദ്യ നഗരമായി മാറുകയാണ് സീറ്റ്ല്‍. നഗരത്തിലെ വിവേചനരഹിത നിയമങ്ങളിലേക്ക് പ്രാദേശിക കൗണ്‍സില്‍ വോട്ടിങ്ങിലൂടെ ജാതിയെ കൂടി ഉള്‍പ്പെടുത്തുകയായിരുന്നുവെന്ന് അസോസിയേറ്റഡ് പ്രസ് ...

എന്തുകൊണ്ടാണ് സിറിയയില്‍ സഹായമെത്താത്തത്

തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും ചരിത്രത്തിന്റെ ഭാഗമായി മാറിയ ഭയാനകമായ ഭൂകമ്പമുണ്ടായി ഒരാഴ്ച പിന്നിട്ടിട്ടും തിരച്ചിലും ദുരിതവും അവസാനിച്ചിട്ടില്ല. 36000 പേരാണ് തിങ്കളാഴ്ച വരെയായി ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ...

ഞാനിവിടെ വന്നിട്ടുള്ളത് മിണ്ടാതിരിക്കാനല്ല -ഇല്‍ഹാന്‍ ഉമര്‍

വാഷിങ്ടണ്‍: ലോകത്താകമാനം നീതി തേടുന്നവര്‍ക്ക് നിലകൊള്ളുന്നത് തുടരുമെന്ന് യു.എസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമര്‍. ലോകത്ത് നീതി തേടുന്ന കുടുംബങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നത് തുടരും; അഭയാര്‍ഥി ക്യാമ്പുകളിലെ ...

കുടിയേറ്റത്തെ വിമര്‍ശിക്കാം, എന്നിരുന്നാലും ഇസ്രായേലിനെ പിന്തുണയ്ക്കും

വാഷിങ്ടണ്‍: അപൂര്‍വമായെങ്കിലും ഇസ്രായേല്‍ ചെയ്തികളെ വിമര്‍ശിക്കുന്നതിന്റെ അവസാനത്തെ യു.എസ് ഉദാഹരണമാണ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൊവ്വാഴ്ചയിലെ പ്രതികരണം. കുടിയേറ്റം വ്യാപിപ്പിക്കല്‍, വീടുകള്‍ തകര്‍ക്കല്‍ ഉല്‍പ്പെടെയുള്ള ഇസ്രായേലിന്റെ ...

സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവം; ആദ്യമായി പ്രതികരിച്ച് യു.എസ്

വാഷിങ്ടണ്‍: സ്വീഡനില്‍ വിശുദ്ധ ഖുര്‍ആന്‍ കത്തിച്ച സംഭവത്തെ അപലപിച്ച് യു.എസ്. ഒരുപാട് പേര്‍ പവിത്രമായി കാണുന്ന ഗ്രന്ഥം കത്തിക്കുന്നത് അങ്ങേയറ്റം നിന്ദ്യമായ പ്രവൃത്തിയാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ...

Page 1 of 16 1 2 16

Don't miss it

error: Content is protected !!