ആരാണ് മുസ്ലിം ബ്രദർഹുഡിനെ ഭയപ്പെടുന്നത്?
മുസ്ലിം ബ്രദർഹുഡ് അറബ് ഭരണകൂടങ്ങളുടെ ഹൃദയാന്തരങ്ങളിൽ ഭയം ഉളവാക്കുന്നത് എന്തുകൊണ്ടാണെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഈജിപ്ത്, യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലുടനീളമുള്ള ജയിലുകൾ മുസ്ലിം ബ്രദർഹുഡിന്റെ നേതൃത്വത്തിലും...