Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ അധിനിവേശത്തിന്റെ രണ്ടാഴ്ച; ഗസ്സയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

ഗസ്സക്കു മേലുള്ള ഇസ്രായേലിന്റെ നരനായാട്ട് രണ്ടാഴ്ച പിന്നിടുമ്പോള്‍ വിവിധ അന്താരാഷ്ട്ര ഏജന്‍സികള്‍ പുറത്തുവിട്ട ചിത്രങ്ങള്‍.

അവലംബം: അല്‍ജസീറ

ഇസ്രായേല്‍ ആക്രമണത്തെത്തുടര്‍ന്ന് വീടുകളില്‍ നിന്ന് പലായനം ചെയ്ത ഫലസ്തീന്‍ കുട്ടികള്‍ ഗസ്സ സിറ്റിയിലെ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള അഭയാര്‍ത്ഥി ക്യാംപായ സ്‌കൂള്‍ മുറ്റത്ത് കളിക്കുന്നു.
ഗാസ മുനമ്പിലെ റഫയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന വീട്ടിലേക്ക് നോക്കിയിരിക്കുന്ന ഫലസ്തീന്‍ കുട്ടികള്‍.
ഗസ്സയില്‍ നിന്നുള്ള പ്രധാന വിവരങ്ങള്‍ ശേഖരിക്കുന്ന പ്രധാന സ്ഥലമായ ഗസ്സ സിറ്റിയിലെ ഷിഫ ഹോസ്പിറ്റലിന് മുന്നില്‍ നിരനിരയായി നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകര്‍.
ഗസ്സയില്‍ നിന്നുള്ള പ്രധാന വിവരങ്ങള്‍ ശേഖരിക്കുന്ന പ്രധാന സ്ഥലമായ ഗസ്സ സിറ്റിയിലെ ഷിഫ ഹോസ്പിറ്റലിന് മുന്നില്‍ നിരനിരയായി നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകര്‍.
ജോര്‍ദാനിലെ അല്‍-റായ് ടിവി ചാനല്‍ റിപ്പോര്‍ട്ടറായ ഗാസി അല്‍-അലൂല്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം.
ഗാസയിലെ ഫ്രീലാന്‍സര്‍ മാധ്യമപ്രവര്‍ത്തകനായ റഖാന്‍ അബ്ദുറഹ്‌മാന്‍ കഫേയിലിരുന്നാണ് തന്റെ ജോലി ചെയ്യുന്നത്.
പല മാധ്യമപ്രവര്‍ത്തകരും ഷിഫ ഹോസ്പിറ്റല്‍ മുറ്റത്തുവെച്ചാണ് ഗാസ സിറ്റിയിലെ റിപ്പോര്‍ട്ടിംഗിന് അടിസ്ഥാനമായി ഉപയോഗിക്കുന്നത്.
ഗസ്സയില്‍ ഇസ്രായേല്‍ പതിച്ച ബോംബിങ്ങിനെത്തുടര്‍ന്ന് പുകയുയരുന്നു.
കഴിഞ്ഞ ദിവസം ഇസ്രായേല്‍ ബോംബിങ്ങില്‍ തകര്‍ത്ത ക്രൈസ്തവ ചര്‍ച്ച്.
അഭയാര്‍ത്ഥി ക്യാംപില്‍ നിന്നും പുറത്തേക്ക് നോക്കുന്ന ഫലസ്തീന്‍ ബാലിക.
ഇസ്രായേല്‍ ബോംബിങ്ങില്‍ കൊല്ലപ്പെട്ടവര്‍ക്കായി നടത്തിയ മയ്യിത്ത് നമസ്‌കാരം.
ഇസ്രായേല്‍ ബോംബിങ്ങില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍.
ഇസ്രായേല്‍ ബോംബിങ്ങില്‍ പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ ക്യാമറക്ക് മുന്നില്‍ വിജയചിഹ്നം കാണിക്കുന്നു.
റഫ അതിര്‍ത്തിയില്‍ ഗസ്സയിലേക്കുള്ള അവശ്യവസ്തുക്കളുമായി കാത്തുനില്‍ക്കുന്ന ട്രക്കുകള്‍.
ഇസ്രായേല്‍ ബോംബിങ്ങില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ നിന്ന്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ നിന്ന്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ നിന്ന്.
ഇസ്രായേല്‍ ബോംബിങ്ങില്‍ പരുക്കേറ്റ് ആശുപത്രിയിലെത്തിയ കുരുന്നുകള്‍.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ നിന്ന്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ നിന്ന്.
അഭയാര്‍ത്ഥികള്‍ക്കായി തുറന്നുനല്‍കിയ ഗസ്സയിലെ പുരാതന ക്രൈസ്തവ ദേവാലയം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ നിന്ന്.

Related Articles