പത്ത് വര്‍ഷത്തിന് ശേഷം ആദ്യം; ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി സിറിയ സന്ദര്‍ശിച്ചു
ദമസ്‌കസ്: ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി സാമിഹ് ശുക്‌രി സിറിയ തിങ്കളാഴ്ച സന്ദര്‍ശിച്ചു. പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു സന്ദര്‍ശനം. ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്ന സിറിയക്ക് ഐക്യദാര്‍ഢ്യം ...