അലപ്പോ ആണ് പരിഹാരം
സിറിയയിലെ ബശ്ശാറുൽ അസദ് ഭരണകൂടവുമായി ഒത്തുതീർപ്പിലെത്താനുളള തുർക്കിയുടെ ശ്രമം വലിയ ആശയക്കുഴപ്പങ്ങൾക്ക് വഴിവെച്ചിരിക്കുകയാണല്ലോ. തുർക്കിയിലുള്ള സിറിയൻ അഭയാർഥികളെ അവരുടെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിന് വേണ്ടിയാണിത്. റഷ്യയുടെ സാന്നിധ്യത്തിൽ ഇരു...