Saturday, February 4, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Life Counselling

വികാരങ്ങളെ ശക്തിയാക്കി മാറ്റുക

മോനിക് ഹസ്സൻ by മോനിക് ഹസ്സൻ
23/06/2020
in Counselling
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

വികാരങ്ങൾ നമുക്ക് നമ്മുടെ ശക്തിയുടെ ഉറവിടമാക്കാം, എങ്ങനെയെന്നാൽ അവ ഇല്ലെന്ന് നടിക്കുന്നതിന് പകരം അവയെ സ്വീകരിച്ചാൽ മാത്രം മതി. സ്ത്രീകളുടെ വികാരങ്ങളാണ് അവരെ ദുർബ്ബലരും അസമർത്ഥരുമാക്കുന്നതെന്നും, വൈകാരിക പ്രതികരണം പ്രകടിപ്പിക്കുന്ന പുരുഷന്മാർക്ക്‌ പൊതുവെ പൗരുഷം കുറവായിരിക്കുമെന്നും പണ്ടുതൊട്ടേയുള്ള കേട്ടുകേൾവിയാണ്. സാമൂഹിക പ്രതികരണം ഭയന്ന് സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ മടിക്കുന്നവരെ അടക്കപ്പെട്ട കൂടാണ് മാറ്റമില്ലാതെ തുടരുന്ന ഈ സാംസ്കാരം. ഇത്തരത്തിൽ ദീർഘകാലം തളച്ചിട്ട ഹൃദയങ്ങളാണ് പിന്നീട് പൊട്ടിത്തെറിച്ച് മാനസിക വിഭ്രാന്തിയിലാവുന്നത്.

സ്വന്തം വികാരങ്ങൾ അവഗണിക്കാതെ നിയന്ത്രിക്കുകയും, എങ്ങനെ അവയെ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ കഴിയുമെന്ന് മനസ്സിലാക്കുകയും, എപ്പോൾ അവയെ പറക്കാൻ അനുവദിക്കണമെന്ന് അറിയുകയും ചെയ്യുന്നവർക്കെല്ലാം വികാരങ്ങളെ അവരുടെ ഏറ്റവും വലിയ ശക്തിയാക്കാനും, ജീവിതത്തിന്റെ ഇന്ധനമാക്കാനും സാധിക്കും. നമ്മുടെ ആത്മീയതയും വികാരങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, പലപ്പോഴും ഉയർന്ന തലത്തിലുള്ള ആത്മീയത ആഗ്രഹിക്കുന്നവരുടെ വികാരങ്ങൾ ശക്തമായിരിക്കും.

You might also like

ഈ പ്രോട്ടൊടൈപുകള്‍ പരീക്ഷിച്ചാല്‍ മാറാന്‍ എളുപ്പമാവാം

യുവാക്കൾ വിവാഹജീവിതത്തിൽ നിന്ന് ഒളിച്ചോടുകയാണോ?

ഇണകൾ പരസ്പരം വസ്ത്രങ്ങളാണ്

മകന്റെ കുടുംബം തകർത്ത ഒരുമ്മയുടെ കഥ

Also read: സമയത്തിന്റെ പ്രാധാന്യം

വൈകാരിക സാമർഥ്യം
വൈകാരിക സാമർഥ്യം ഉള്ള ഒരാൾ വികാരങ്ങളെ മോശമായ രീതിയിൽ പ്രതികരിക്കാൻ ഇടയാക്കാതെതന്നെ സ്വയം അവയെ അനുഭവിക്കുന്നു. എടുത്തുചാടി പ്രതികരിക്കുന്നതിന് പകരം അതിന്റെ ഉൾക്കാമ്പിലേക്ക്‌ ചൂഴ്ന്നിറങ്ങി ചിന്തിച്ച് അനുയോജ്യമായ പരിഹാരം കണ്ടെത്തണം. നമുക്ക് സംഭവിക്കുന്ന കാര്യങ്ങളല്ല ഏറ്റവും പ്രധാനം, അതിനോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ് കാര്യം എന്ന വസ്തുത എപ്പോഴും ഓർക്കണം. ഇതിനർത്ഥം വികാരങ്ങളെ നാം കൂട്ടിലടക്കുക എന്നല്ല, പകരം നമ്മെ കൂട്ടിലാക്കാൻ അവരെ അനുവദിക്കരുതെന്നും അവ പ്രകടിപ്പിക്കുന്നതിനുമുമ്പ് അവയെ മനസിലാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയുമാണ് വേണ്ടത്.

വൈകാരിക വ്യാഖ്യാനങ്ങൾ
ജീവിതത്തിലുണ്ടാകുന്ന മോശഘട്ടങ്ങളിൽ നാം അവലംബിക്കേണ്ട ധൈര്യപൂർവ്വമുള്ള പ്രാരംഭപ്രതികരണം തന്നെയാണ് വികാരങ്ങളെ ശക്തിയാക്കാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന പ്രധാന വെല്ലുവിളി. തീവ്രമായ മനഃക്ലേശം നേരിടുമ്പോഴുള്ള പ്രതികരണം (fight-or-flight response) എന്നും മേൽപറഞ്ഞ പ്രാരംഭപ്രതികരണത്തെ പറയാം. ഇന്ദ്രിയാവബോധത്തിലൂടെ നമുക്ക് നമ്മുടെ ദൈനംദിന സംഭവങ്ങൾ‌ അറിയാനും, നമ്മുടെ മുൻപശ്ചാത്തലങ്ങൾ വായിച്ചെടുക്കാനും സാധിക്കും. ഉദാഹരണത്തിന്, അക്രമ പശ്ചാത്തലമുള്ള ഒരാൾ എപ്പോഴും ആരെയും വേദനിപ്പിക്കാത്ത സാധുവായ ഒരാളെക്കാൾ കഠിനവും പ്രതിരോധാത്മകവുമായിട്ടായിരിക്കും പ്രതികരിക്കുക. നമ്മുടെ ഭൂതകാലം നമ്മുടെ വൈകാരിക പ്രതികരണങ്ങളെ സ്വാധീനിക്കുന്നു. ഇത് ഒരിക്കലും നമുക്ക് നിയന്ത്രിക്കാൻ കഴിയില്ലെന്നല്ല ഇതിനർത്ഥം. നാം എങ്ങനെ പ്രതികരിക്കുന്നു, എന്തുകൊണ്ടാണ് ഇങ്ങനെ പ്രതികരിക്കുന്നത്, നമ്മുടെ നേട്ടത്തിനായി ഇത് എങ്ങനെ പ്രയോജനപ്പെടുത്താം എന്നിവ വിശകലനം ചെയ്യുന്നതിലൂടെ നമുക്ക് സ്വയം ശാക്തീകരിക്കാൻ കഴിയും.

വൈകാരിക ശക്തി എങ്ങനെ ഉപയോഗപ്പെടുത്താം
S.T.O.P എന്ന സംക്ഷേപം പ്രാവർത്തികമാക്കുന്നതിലൂടെ കൂടുതൽ ശ്രദ്ധാലുവായിരിക്കാനും, നമ്മുടെ വികാരങ്ങളെ പ്രയോജനകരമായ രീതിയിൽ ഉപയോഗപ്പെടുത്താനും നമുക്ക് സാധിക്കും. ഒരു വൈകാരിക പ്രതികരണത്തിന് കാരണമാകുന്ന വെല്ലുവിളി നിറഞ്ഞ ഒരു സാഹചര്യം ഇപ്പോൾ നിങ്ങൾക്ക് സംഭവിക്കുന്നുവെന്ന് സങ്കൽപ്പിക്കുക.

Also read: ബൗദ്ധിക വൈകല്യങ്ങള്‍

S – Stop talking and reacting :-
മേൽപറഞ്ഞ സാഹചര്യത്തിൽ എടുത്തുചാടി പ്രതികരിക്കാതെ ആദ്യം മൗനം അവലംബിക്കുക. ശേഷം ക്ഷമയോടെ വളരെ പതുക്കെ ആഴത്തിൽ ഒരു ദീർഘശ്വാസം എടുക്കുക, അപ്പോഴും പ്രതികരിക്കരുത്. ഇതുമൂലം നിങ്ങൾക്ക്‌ ശാന്തനാവാനും നിങ്ങൾക്കുള്ളിലെ ശക്തിയെ വളർത്താനും സാധിക്കും. ആ നിമിഷത്തിൽ നിങ്ങൾ ആത്മാർത്ഥമായി പ്രാർത്ഥിക്കുക അല്ലെങ്കിൽ നിങ്ങൾക്കുള്ളിലെ നന്മയുടെ വെളിച്ചം കണ്ടെത്തി അത് നിങ്ങളെ ചുറ്റിപ്പറ്റിതന്നെയുണ്ടെന്ന് സങ്കൽപ്പിക്കുക.

T – Think about what is happening and what is at risk :-
എന്താണ് സംഭവിക്കുന്നതെന്നും അപകടസാധ്യതയുള്ളതെന്താണെന്നും മനസ്സിലാക്കുക. ഉദാഹരണത്തിന് നിങ്ങൾ ജോലി ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ പ്രതികരണങ്ങളെ ആശ്രയിച്ചാരിക്കും ജോലി നിലനിൽക്കുക. എപ്പോഴും ആഴത്തിൽ ചിന്തിച്ച് ശ്രദ്ധാലുവായിരിക്കണം, കാരണം അധിവൃക്ക ഗ്രന്ഥികള്‍ ഉത്സര്‍ജ്ജിക്കുന്ന ഹോര്‍മോണിന് (adrenaline ) നമ്മെ ചിന്തിക്കാതെ പ്രതികരിക്കാൻ മാത്രം കഴിയുന്നവരാക്കാൻ സാധിക്കും. അത് ഒരിക്കലും നമ്മുടെ നല്ലതിനല്ല വഴിയൊരുക്കുക.

O – Observe your surroundings :-
ചുറ്റുപാടുകൾ നിരീക്ഷിക്കുക. നിങ്ങൾക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്നും, എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും മനസിലാക്കുക. എപ്പോഴും ചുറ്റുപാടുകൾ നിരീക്ഷിച്ച് ജാഗരൂകരായിരിക്കണം. ഏതു കാര്യത്തിന്റെയും ബാഹ്യവും ആന്തരികവുമായ എല്ലാ ഘടകങ്ങളെക്കുറിച്ചും വളരെ ബോധവാന്മാരായിരിക്കുക.

P – Perform with confidence :-
ആത്മവിശ്വാസത്തോടെ പ്രകടപ്പിക്കുക. മേൽപറഞ്ഞപ്രകാരം നിങ്ങൾ സംസാരിക്കാതെ ശ്വാസമെടുത്ത് എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധാപൂർവ്വം നിരീക്ഷിച്ച് ആഴത്തിൽ ചിന്തിച്ചുകഴിഞ്ഞാൽ പിന്നെ പ്രവർത്തിക്കേണ്ട സമയമാണ്. അതായത്, നിങ്ങളുടെ വികാരങ്ങൾ ഏറ്റവും പ്രയോജനകരമായ രീതിയിൽ ഉപയോഗിക്കുന്ന ശക്തവും അനുയോജ്യമായ പ്രതികരണം നിങ്ങൾക്ക് പ്രകടിപ്പിക്കാം.

Also read: എന്താണ് എന്‍.ഐ.ഐ ചെയ്യുന്നത്

ചുരുക്കത്തിൽ, ചിലർ അവരുടെ വികാരങ്ങളെ മറച്ചുവെക്കാനാണ് ശ്രമിക്കുക, നാമത് ഗൗനിക്കേണ്ട കാര്യമില്ല. നമ്മെ നിയന്ത്രിക്കാൻ വികാരങ്ങളെ അനുവദിക്കാതെതന്നെ നമുക്കവയെ പ്രകടിപ്പിക്കുവാനും, കരുണ നിറഞ്ഞ വ്യക്തിത്വത്തിനുടമയാവാനും സാധിക്കും. ആരെയെങ്കിലും അക്രോശിക്കുവാനോ ആക്രമിക്കുവാനോ തോന്നുന്നുവെങ്കിൽ, ക്ഷമയോടെ ഒരു നിമിഷം മിണ്ടാതിരിക്കുക, ശേഷം പതുക്കെ ശ്വസിക്കുക. ആ വ്യക്തി എന്തിനാണ് നമ്മെ സങ്കടപ്പെടുത്തിയതെന്നും അതുകൊണ്ടവർ എന്താണ് അർത്ഥമാക്കുന്നതെന്നും ചിന്തിക്കുക. ആ സന്ദർഭത്തിൽ ചുറ്റുപാടും നിരീക്ഷിക്കുക. ഇതുമൂലം ഒരുപക്ഷേ ഉപയോഗശൂന്യമായ പാദരക്ഷകളാണ് അവർ ധരിക്കുന്നതെന്നും, സാമ്പത്തികമായി അവർ ബുദ്ധിമുട്ടനുഭവിക്കുന്നവരാണവരെന്നും നമുക്ക് മനസ്സിലാകാൻ സാധിക്കും.

ആ ഒറ്റനിമിഷത്തെ നിരീക്ഷണം നമ്മുടെ ധാരണയെ തന്നെ മാറ്റി നിയന്ത്രിത രീതിയിൽ പ്രതികരിക്കാൻ പ്രപ്തനാക്കും. അവർ നമ്മെ ദുഃഖിപ്പിച്ചുവെന്നത് മറച്ചുവെക്കരുത്, പകരം നമ്മുടെ ശക്തി കവർന്നെടുക്കാൻ ദുഃഖത്തെ ഒരിക്കലും അനുവദിക്കില്ലെന്ന് കാണിച്ചു കൊടുക്കുക. ഒപ്പം കരുണയോടും ക്ഷമയോടും പ്രതികരിക്കാൻ ശ്രമിക്കുക, അത് പലപ്പോഴും മറ്റുള്ളവരെ ആശ്ചര്യപ്പെടുത്തുകയും അവർ ക്ഷമ ചോദിക്കാൻ ഇടയാക്കുകയും ചെയ്യും.

വിവ. തഫ് സീല സി.കെ

Facebook Comments
മോനിക് ഹസ്സൻ

മോനിക് ഹസ്സൻ

Monique Hassan is a freelance writer specializing in spiritual psychology. She has a passion for integrating spirituality within the framework of modern psychology. She also works as a patient advocate at an inpatient behavioral health facility and volunteers at interfaith workshops. She has a bachelors of science in psychology with a minor in biology and is certified in crisis prevention and intervention.

Related Posts

Counselling

ഈ പ്രോട്ടൊടൈപുകള്‍ പരീക്ഷിച്ചാല്‍ മാറാന്‍ എളുപ്പമാവാം

by ഇബ്‌റാഹിം ശംനാട്
21/01/2023
Counselling

യുവാക്കൾ വിവാഹജീവിതത്തിൽ നിന്ന് ഒളിച്ചോടുകയാണോ?

by ഡോ. ജാസിം മുതവ്വ
11/01/2023
Counselling

ഇണകൾ പരസ്പരം വസ്ത്രങ്ങളാണ്

by ഡോ. യഹ്‌യ ഉസ്മാന്‍
11/11/2022
Counselling

മകന്റെ കുടുംബം തകർത്ത ഒരുമ്മയുടെ കഥ

by ഡോ. ജാസിം മുതവ്വ
01/11/2022
Counselling

ഭാര്യമാർക്കിടയിലെ തുല്യനീതി

by ഡോ. യഹ്‌യ ഉസ്മാന്‍
31/10/2022

Don't miss it

Jumu'a Khutba

പ്രഭാതം അകലെയല്ല

24/02/2020
Art & Literature

വയൽകിളികൾ:

08/01/2022
broken-mug.jpg
Women

വിവാഹത്തെ കുറിച്ച് ഒരു വിവാഹമോചിതയുടെ ഉപദേശങ്ങള്‍

16/12/2015
Personality

ലക്ഷ്യബോധത്തോടെ മുന്നേറാം

11/07/2020
Health

നീന്തല്‍ അഭ്യാസം: അതിജീവനത്തിന്‍റെ കലയും ചികില്‍സയും

30/06/2020
axe.jpg
Tharbiyya

പ്രായോഗിക പരിശീലനത്തിന്റെ അത്ഭുതഫലം

19/10/2015
christ.jpg
Book Review

ജീസ്സസ് : കാലഘട്ടത്തിലെ അസ്വസ്ഥതകളോട് പോരടിച്ച വിപ്ലവകാരി.

25/07/2013
museam3c.jpg
History

ചരിത്രത്തെ കൊള്ള ചെയ്തവര്‍

30/12/2016

Recent Post

ഷര്‍ജീല്‍ ഇമാമിനെ കോടതി വെറുതെ വിട്ടു

04/02/2023

നിരായുധനായ 26കാരനെ വെടിവെച്ച് കൊലപ്പെടുത്തി ഇസ്രായേല്‍

04/02/2023

അഫ്ഗാനിലെ സ്ത്രീ വിദ്യാഭ്യാസം; ടി.വി പരിപാടിക്കിടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കീറി അധ്യാപകന്‍

04/02/2023

പൊതുജനം കഴുത !

04/02/2023

വംശീയ ഉന്മൂലനം, കൂട്ടക്കുരുതികൾ..

04/02/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!