ഡോ. സല്‍മാന്‍ ബിന്‍ ഫഹദ് ഔദ

ഡോ. സല്‍മാന്‍ ബിന്‍ ഫഹദ് ഔദ

ഞാനൊരു മാതൃകയാണോ?

ദീനിന്റെയും ദുനിയാവിന്റെയും കാര്യത്തില്‍ നമ്മള്‍ മാതൃകകളാണെന്നാണ് നാം ഓരോരുത്തരും കരുതുന്നത്. ഞാനൊരിക്കല്‍ ആലോചിക്കുകയും, അധികമാളുകളും ചേര്‍ന്നുനില്‍ക്കുന്ന പൊതുവായ മാനസിക-സ്വഭാവ വശങ്ങളിലേക്ക് ചിന്തയെ കൊണ്ടുപോവുകയും ചെയ്തു. തന്റെ മുന്നിലൂടെ...

അല്‍പം വ്യക്തിത്വ വികസന ചിന്തകള്‍

എല്ലാ സിദ്ധാന്തങ്ങളും വിശ്വാസ പ്രമാണങ്ങളും രൂപപ്പെട്ട് വരുന്നതിന്‍റെ അടിസ്ഥാന ഘടകമാണ് വ്യക്തികള്‍. രാഷ്ട്രങ്ങള്‍ പടുത്തുയര്‍ത്തപ്പെടുന്നതും സംസ്കാരങ്ങള്‍ തളിര്‍ക്കുന്നതും വ്യക്തികളാകുന്ന അതേ അടിത്തറയില്‍ നിന്ന് തന്നെയാണ്. ഒരു രാഷ്ട്രം...

addiction47m.jpg

അഡിക്ഷനില്‍ നിന്നുള്ള മോചനം

ഒരാള്‍ എന്തിനെങ്കിലും അടിമപ്പെട്ടാല്‍ അതയാളുടെ മനസ്സിന്റെ സങ്കല്‍പ്പങ്ങളെയും ഭാവനകളെയും അടിമപ്പെടുത്തുന്നു. ആ പ്രവര്‍ത്തനത്തെ മനസ്സ് വര്‍ണാഭമായി തുടരെതുടരെ മനസ്സിലേക്ക് കൊണ്ടുവരുന്നു. എന്നാല്‍ അതേ ഭാവനാശേഷിയെ തന്നെ ഉപയോഗിച്ച്...

youth39dl.jpg

ആസ്വാദനങ്ങളുടെ കഴുത്തറുക്കുകയാണ് അഡിക്ഷന്‍

തന്റെ പതിനേഴാം വയസ്സില്‍ ആദ്യമായി സിഗരറ്റ് നല്‍കപ്പെട്ടപ്പോള്‍ ആദില്‍ അത് നിരസിച്ചു. രണ്ടാമതും അതിന് ക്ഷണിക്കപ്പെട്ടപോഴും അവന്‍ മടിച്ചു നിന്നു. സിഗരറ്റിനെതിരെയുള്ള പ്രസംഗങ്ങളും മതപ്രഭാഷണങ്ങളും മറ്റും ഓര്‍ത്തെങ്കിലും...

treeeee.jpg

വിലക്കപ്പെട്ട മരം

സ്വര്‍ഗത്തില്‍ ആദമിനും ഹവ്വക്കും പരീക്ഷണമായിട്ടാണ് വിലക്കപ്പെട്ട മരം സൃഷ്ടിക്കപ്പെട്ടത്. അല്ലാഹുവിന്റെ വിധിയുടെ ഭാഗമായിരുന്നു അത്. അവരെ ഭൂമിയില്‍ എത്തിച്ച് ഭൂമിയില്‍ അവരുടെ സന്താനപരമ്പര വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു അത്....

quran1.jpg

നമുക്കും അല്ലാഹുവിനും ഇടയിലെ മറ

അല്ലാഹുവിനും നമുക്കുമിടയില്‍ മറയിടുന്ന അശ്രദ്ധയെ കുറിച്ചൊരിക്കല്‍ മകള്‍ എന്നോട് ചോദിച്ചു. അല്ലാഹു തന്റെ ദൂതനോട് പറഞ്ഞതാണ് ഞാന്‍ അവളുടെ ശ്രദ്ധയില്‍ പെടുത്തിയത്. 'ഇതിന് മുമ്പ് നീ ബോധമില്ലാത്തവരുടെ...

protect.jpg

സംരക്ഷകനായി നാഥനുണ്ട്

ജാഹിലിയ്യാ അറബികളെ സംബന്ധിച്ചേടത്തോളം ആന ആധുനിക അറബ് സമൂഹത്തില്‍ ആണവായുധത്തിന്റെയും മിസൈലിന്റെയും സ്ഥാനത്തായിരുന്നു.  അവരുടെ രാജ്യത്ത് അതില്ലാതിരുന്നതിനാല്‍ അവര്‍ക്ക് പരിചയമില്ലാത്ത ഈ ആനയെ കേള്‍ക്കുമ്പോള്‍ തന്നെ പേടിക്കുന്ന...

f2f.jpg

നിങ്ങള്‍ അവളെ സ്‌നേഹിക്കുന്നുണ്ടോ?

ചരിത്രത്തില്‍ പ്രണയത്തെ കുറിച്ച ആദ്യ കഥയാണിത്. അതില്‍ പറയുന്നതിങ്ങനെയാണ്. മലക്കുകള്‍ ആദമിനോട് ചോദിച്ചു : നീ അവളെ ഇഷ്ടപ്പെടുന്നുണ്ടോ? അദ്ദേഹം പറഞ്ഞു : അതെ. പിന്നീട് അവര്‍...

mime.jpg

പടച്ചോനോ പടപ്പുകള്‍ക്കോ!!

'ശിര്‍ക്കില്‍ ഏറ്റവും ലഘുവായ 'ലോകമാന്യ'മാണ് നിങ്ങളുടെ മേല്‍ ഞാന്‍ അങ്ങേയറ്റം ഭയപ്പെടുന്നത്, പരലോകത്ത് ജനങ്ങള്‍ക്ക് അവരുടെ കര്‍മങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്ന വേളയില്‍ അല്ലാഹു പറയും : ഐഹികലോകത്ത്...

ഭാവനയെന്ന വിസ്മയം

വസ്തുക്കളെ ഭാവന പ്രതീകവത്കരിക്കുമ്പോള്‍ കാഴ്ചവട്ടത്ത് ചില ചിത്രങ്ങള്‍ അനാവൃതമാവുന്നു. ഞാനൊരിക്കല്‍ സോക്രട്ടീസിന്റെ, 'ബുദ്ധിയുടെ യഥാര്‍ഥ പ്രതീകം ഭാവനയാകുന്നു' വെന്ന ഉദ്ദരണി വായിക്കാനിടയായി. ഈ വാക്യത്തെ കുറിച്ച് ഞാന്‍...

Page 1 of 2 1 2

Don't miss it

error: Content is protected !!