ഡോ. യഹ്‌യ ഉസ്മാന്‍

ഡോ. യഹ്‌യ ഉസ്മാന്‍

Educational and family relations consultant, formerly a research adviser to the Kuwait Cabinet.

ഇണകൾ പരസ്പരം വസ്ത്രങ്ങളാണ്

ദാമ്പത്യജീവിതത്തെ ഏറ്റവും മനോഹരമായി അവതരിപ്പിച്ച മതമാണ് ഇസ്ലാം. പരസ്പര ബഹുമാനത്തിന്റെയും പങ്കുവെക്കലിന്റെയും തെളിഞ്ഞ ആകാശമാണ് ദാമ്പത്യം. അല്ലാഹു പറയുന്നു: ‘നിങ്ങൾ പരസ്പരം വസ്ത്രമാണ്’ ഇമാം ശഅ്റാവി ഈ...

ഭാര്യമാർക്കിടയിലെ തുല്യനീതി

ഖുർആൻ സൂറത്ത് നിസാഇലൂടെ പഠിപ്പിക്കുന്നു: 'അനാഥകളുടെ കാര്യത്തില്‍ നീതിപാലിക്കാനാവില്ലെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട സ്ത്രീകളില്‍നിന്ന് രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്യുക. എന്നാല്‍ അവര്‍ക്കിടയില്‍ നീതി പാലിക്കാനാവില്ലെന്ന്...

സന്താനപരിപാലനത്തിലെ ശരിയും തെറ്റും

ഒരു സഹോദരി അവതരിപ്പിച്ച പ്രശ്നം ഇങ്ങനെയായിരുന്നു. പതിനഞ്ച് വർഷത്തോളമായി ഭർത്താവും മക്കളുമൊത്ത് സന്തുഷ്ടജീവിതം നയിക്കുന്ന സ്ത്രീയാണു ഞാൻ. ഭേദപ്പെട്ട ജോലിയുള്ള ഭർത്താവ്, പതിനാലുകാരനായ അഹ്മദ്, പതിമൂന്നുകാരൻ ഉമർ,...

‘വിവാഹമോചനത്തിന്റെ വക്കിലാണ് ഞാനുള്ളത്’

ഒരിക്കൽ ഒരു സഹോദരി അവരുടെ കുടുംബപ്രശ്നത്തിന് പരിഹാരം തേടി എന്നെ സമീപിച്ചു. അവർ പറഞ്ഞു: മുപ്പതുകളുടെ മധ്യത്തിൽ എത്തിനിൽക്കുന്ന വിവാഹിതയായ ഒരു സ്ത്രീയാണ് ഞാൻ. സൽസ്വഭാവിയായ ഭർത്താവുമൊത്ത്...

വിധവയുടെ പുനർവിവാഹാലോചന

ഒരു സഹോദരൻ എന്നോട് പറഞ്ഞതിങ്ങനെയാണ്. എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളോട് പറയാനുണ്ട്. അത് എവിടെ നിന്ന് തുടങ്ങണം എന്ന് എനിക്ക് നിശ്ചയമില്ല. എന്നെ പിച്ചി...

സ്നേഹവും കരുണയും; ഔദാര്യമോ സഹായമോ? ( 2 )

ഒരുപാടാളുകളിൽ നിന്നും അനവധി സന്ദേശങ്ങൾ എനിക്ക് ലഭിച്ചിരുന്നു, അവയിലൊന്നിനെ നമുക്കിങ്ങനെ സംഗ്രഹിക്കാം: മുസ്ലിം കുടുംബങ്ങൾക്ക് വേണ്ടി ഇത്തരമൊരു പരമ്പര തയ്യാറാക്കുന്നത് സ്തുത്യർഹമാണ്. ഈ ലേഖനപരമ്പര അതിൽ സുപ്രധാന...

സ്നേഹവും കരുണ്യവും; രണ്ട് നിശ്ചയങ്ങൾ ( 1 )

പ്രണയത്തെയും കാരുണ്യത്തെയും നമുക്ക് മാനസികമായ നിർഭയത്വവും നാളെയെക്കുറിച്ചുള്ള നിറമുള്ള പ്രതീക്ഷകളായും പങ്കാളിയെ കൊണ്ട് പൂരിപ്പിക്കപ്പെടുന്ന പൂർണ്ണതയായും നിർവചിക്കാം. സാമ്പത്തികമായും സാമൂഹികമായും ബൌദ്ധികമായും ശാരീരികമായും മാനസികമായും വ്യക്തികൾ പരസ്പരം...

കുടുംബത്തേക്കാള്‍ ജോലിയെ പ്രണയിക്കുന്ന ഭര്‍ത്താവ്

പ്രായം മുപ്പതുകളിലെത്തി നില്‍ക്കുന്ന ഒരു വീട്ടമ്മയാണ് ഞാന്‍. ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എന്റെ വിവാഹം നടന്നത്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഒമ്പതും നാലും വയസ്സുള്ള രണ്ട് മക്കളെയും...

ring.jpg

ജീവിതപങ്കാളിയുടെ കാര്യത്തില്‍ എങ്ങനെ തീരുമാനമെടുക്കും?

വിവാഹാലോചനയുമായി വന്ന യുവാവിനെ നിരസ്സിച്ച യുവതിയാണ് ഞാന്‍. മാതാപിതാക്കള്‍ക്ക് ആ ബന്ധത്തില്‍ താല്‍പര്യമുണ്ടായിട്ടും ഞാനത് വേണ്ടന്ന് വെക്കുകയായിരുന്നു. വിവാഹാലോചനയുമായി വന്ന മറ്റ് പല യുവാക്കളുടെ കാര്യത്തിലും അത്...

mobile-girls.jpg

മക്കള്‍ക്ക് മേല്‍ സ്‌നേഹം ചൊരിയുക, അല്ലെങ്കില്‍….!

രാത്രി പത്ത് മണിക്ക് ശേഷം ഫോണ്‍ ബെല്ലടിക്കുന്നു. സാധാരണയായി രാത്രി എട്ടു മണിക്ക് ശേഷം ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യാറില്ല. എന്നാല്‍ നിരന്തരം ബെല്ലടിച്ചത് കൊണ്ട് ഞാന്‍...

Page 1 of 2 1 2

Don't miss it

error: Content is protected !!