അപ്പോഴാണ് കഅ്ബിലൂടെ ‘ബാനത് സുആദ്’ എന്ന് തുടങ്ങുന്ന കവിത വെളിപ്പെട്ടത്
ഇപ്പോൾ ഞാൻ നിൽക്കുന്നത് മഹാകവി ഇംറു ൽഖൈസിന്റെ നാട്ടിലാണ്. നജ്ദ് പ്രദേശത്ത് ഇന്നത്തെ സുഊദി അറേബ്യയിലെ അൽഖാസിം പ്രവിശ്യയിലെ ഒരു ഗ്രാമമാണിത്. ജാഹിലിയഃ എന്ന് മുസ്ലിം ചരിത്രകാരന്മാർ...