പ്രവാചകനും അനുചരന്മാരും ക്ഷമ കൈകൊണ്ട നിമിഷങ്ങള്‍
സത്യമാര്‍ഗവും സന്മാര്ഗവും നല്‍കികൊണ്ടാണ് അല്ലാഹു പ്രവാചകന് മുഹമ്മദ്(സ)യെ നിയോഗിച്ചത്. ഏകനായ അല്ലാഹുവിലേക്ക് ക്ഷണിച്ച് പ്രവാചകന്(സ) പതിമൂന്ന് വര്‍ഷം മക്കയില്‍ താമസിച്ചു. പ്രവാചകന്(സ) പറയുന്നു: 'പറയുക, അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന്,...