ശുചിത്വത്തിന്‍റെ പ്രവാചക പാഠങ്ങള്‍
ജീവിതത്തിന്റെ എല്ലാ മേഖലകളിലും വൃത്തി കാത്തുസൂക്ഷിക്കുന്നവരാണ് മുസ്‌ലിം സമൂഹം. മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചെടുത്തോളം അത് കേവലം വൈയക്തികമായ ശീലമല്ല. മറിച്ച്, ഇസ്‌ലാമിന്റെ രീതിയാണത്. അതിനപ്പുറം അല്ലാഹുവിലേക്ക് അടുക്കാനുള്ള...