നിരപരാധികൾക്കായി പോരാടിയ മൗലാന ഗുൽസാർ അസ്മി വിട പറഞ്ഞു
വെളുത്ത തൊപ്പിയും തൂവെള്ള താടിയുമായി, പ്രസന്ന ഭാവത്തോടെ, ഒരു സമുദായത്തിന് താങ്ങും തണലുമായി നിന്ന മഹാനായ മനുഷ്യൻ. ഇന്ത്യയിൽ നിരപരാധികൾക്കെതിരെ കെട്ടിച്ചമക്കപ്പെട്ട കേസുകളിൽ ഇടപെട്ട് നിരപരാധികളെ മോചിപ്പിക്കുന്നതിൽ...