ലഷ്‌കറെ ത്വയ്ബയെ ഉപയോഗിച്ച് ഭീതി പരത്തുന്നതിന് പിന്നില്‍ ?
ഇന്ത്യയെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയ ഒന്നാണ് ലശ്കറെ ത്വയ്ബ. ഇന്ത്യയില്‍ നിന്നും കശ്മീരിനെ മോചിപ്പിക്കുക എന്നതാണ് മുഖ്യ ലക്ഷ്യമായി അവര്‍ പറയുന്നതത്രെ. ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം,...