കുട്ടികള്‍ നമസ്‌കരിച്ചു വളരട്ടെ
നല്ല കുട്ടികള്‍ മാതാപിതാക്കളുടെ കണ്‍കുളിര്‍മയാണ്. ഭൗതിക ലോകമെന്ന പൂന്തോപ്പിലെ പൂക്കളാണ് കുഞ്ഞുങ്ങള്‍. എന്നാല്‍ മസ്ജിദുകളില്‍ ഈ പൂക്കള്‍ കൊണ്ട് അലങ്കരിക്കപ്പെടുന്നില്ലെന്നത് സങ്കടകരമായ കാര്യമാണ്. കൗമാരപ്രായക്കാരെയും വളരെ കുറച്ചേ...