മുഹമ്മദ് ബിന്‍ അബ്ദുല്ലാഹ് അശ്ശാഹി

മുഹമ്മദ് ബിന്‍ അബ്ദുല്ലാഹ് അശ്ശാഹി

അല്ലാഹുവിനെ ഓര്‍ക്കു; ശാന്തനാവൂ

അത്യുന്നതനും മഹോന്നതനുമായ അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ട ഗുണമാണ് സത്യസന്ധത. അത് ഹൃദയങ്ങളെ ശുദ്ധീകരിക്കുന്നു. സത്യസന്ധമായ അനുഭവങ്ങള്‍ പുണ്യമാണ്. പക്ഷെ അല്ലാഹുവിനെ ഓര്‍ക്കുന്നതിലൂടെ മനസ്സിന് ലഭിക്കുന്ന ശാന്തിയും സമാധാനവുമുണ്ടല്ലോ,...

പ്രതിഫലം അല്ലാഹുവിങ്കല്‍ നിന്ന്

നിങ്ങള്‍ ക്ഷമാശീലമുള്ളവരും അല്ലാഹുവിന്‍റെ പ്രതിഫലത്തെ കാംക്ഷിക്കുന്നവരുമാണെങ്കില്‍, വേണ്ടത്ര പ്രതിഫലം നല്‍കാതെ അവന്‍ ഒരു കാര്യവും നിങ്ങളില്‍ നിന്ന് തിരിച്ചെടുക്കുകയില്ല. "ഒരാളുടെ സ്നേഹനിധിയായ രണ്ട് പൈതലുകളെ ഞാന്‍ എടുക്കുകയും...

വീടുകളിൽ അടങ്ങിയിരിക്കൂ; സമാധാനം നേടൂ

സകല തിന്മകളിൽനിന്നും എല്ലാതരത്തിലുള്ള വിവരദോശികളിൽ നിന്നും അരാജകവാദികളിൽ നിന്നും അകന്നിരിക്കലാണ് ശരിയായ ഏകാന്തത. അതിലൂടെ നിങ്ങൾ സമാധാനചിത്തനും സ്വസ്ഥനുമായിത്തീരുന്നു. നിങ്ങളുടെ മനസ്സ് ശാന്തമാവുകയും നിങ്ങളുടെ ഹൃദയത്തിന് വിശ്രമം...

ഭൂമിയെ തലയിൽ ഏറ്റി നടക്കേണ്ടതില്ല

ചില മനുഷ്യരുണ്ട്; അവർ മെത്തയിലാണെങ്കിലും, അവരുടെ മനസ്സിൽ ലോകയുദ്ധം നടക്കുകയാണ്.ആ യുദ്ധം അവസാനിക്കുമ്പോൾ അവർക്ക് അൾസർ, രക്തസമ്മർദ്ദം, പ്രമേഹം അങ്ങനെ പല രോഗങ്ങളും അവരെ പിടികൂടും. ജീവിതത്തിൽ...

വിളിക്ക് ഉത്തരം നൽകുന്നവനല്ലെ ‘അവൻ’?

ദുരിതം നേരിടുമ്പോൾ സഹായത്തിനായി നാം ആരുടെ സഹായമാണ് അന്വേഷിക്കുക? ആരുടെ നിയന്ത്രണത്തിലാണ് ഈ പ്രപഞ്ചം നിലകൊള്ളുന്നത്? സൃഷ്ടികൾ ആരോടാണ് വിളിച്ച് പ്രാർത്ഥിക്കേണ്ടത്? ആരെ ഓർമ്മിച്ച് കൊണ്ടാണ് നാവുകൾ...

അല്ലാഹുവെ കുറിച്ച ഓർമ്മ വദനങ്ങളിലൂടെ ഊഴ്ന്നിറങ്ങട്ടെ

അത്യുന്നതനും മഹോന്നതനുമായ അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ട ഗുണമാണ് സത്യസന്ധത. തുറന്നുപറച്ചിൽ ഹൃദയങ്ങളെ ശുദ്ധീകരിക്കുന്നു. അനുഭവങ്ങൾ പുണ്യമാണ്. പക്ഷെ അല്ലാഹുവിനെ ഓർക്കുന്നതിലൂടെ മനസ്സിന് ലഭിക്കുന്ന സമാധാനവും മഹത്തായ പ്രതിഫലവും...

വിപത്തുക്കളെ സാധ്യതയാക്കി മാറ്റുക

ബുദ്ധിമാനും സമർത്ഥനുമായ ഒരാൾ നഷ്ടത്തെ നേട്ടമായി പരിവർത്തിപ്പിക്കുന്നു. എന്നാൽ ഒരു വിവരമില്ലാത്തവനും ലോലഹൃദയനുമായ ഒരാൾ കഷ്ടതയെ പെരുപ്പിച്ച് കാണുന്നു. അല്ലാഹുവിൻറെ പ്രവാചകൻ മക്കയിൽ നിന്നും മദീനയിലേക്ക് പുറംന്തള്ളപ്പെട്ടപ്പോൾ...

അപരൻറെ വ്യക്തിത്വം സ്വീകരിക്കേണ്ടതില്ല

മറ്റൊരാളുടെ വ്യക്തിത്വം സ്വീകരിക്കുകയൊ അയാൾക്ക് വേണ്ടി വാദിക്കുകയൊ പ്രതിരോധം തീർക്കുകയൊ ചെയ്യേണ്ടതില്ല. അങ്ങനെയാണെങ്കിൽ അതൊരു നിത്യദുരന്തമാണെന്നെ പറയാൻ കഴിയൂ. സ്വന്തത്തെയും സ്വന്തം ശബ്ദത്തെയും ചലനത്തെയും ദാനത്തെയുമെല്ലാം മറക്കുന്നവരാണ്...

അല്ലാഹുവിൻറെ വിധി നിർണ്ണയം

ഖുർആനിലെ ഒരു സൂക്തത്തിൻറെ വിവർത്തനം ഇങ്ങനെ: "ഭൂമിയിലോ നിങ്ങളിലോ ഒരു വിപത്തും വന്നുഭവിക്കുന്നില്ല; നാമത് മുമ്പേ ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തി വച്ചിട്ടല്ലാതെ. അത് അല്ലാഹുവിന് ഏറെ എളുപ്പമുള്ള...

ദുരുപധിഷ്ട വിമര്‍ശനത്തെ നേരിടുമ്പോള്‍

മന്ദബുദ്ധിയായ ഒരു മനുഷ്യൻ വാഴ്തപ്പെട്ടവനും അത്യുന്നതനും ഏകനും സ്രഷ്ടാവും പരിപാലകനുമായ ദൈവത്തെ നിന്ദിച്ചു എന്ന് സങ്കൽപിക്കുക.  എന്നാൽ തെറ്റ്പറ്റുകയും ഒരിക്കലും സമതുലിതം പ്രാപിക്കാൻ കഴിയാത്ത നമ്മൾ ആരാണ്?...

Page 1 of 2 1 2

Don't miss it

error: Content is protected !!