Current Date

Search
Close this search box.
Search
Close this search box.

അവസാനിക്കാത്ത കുരിശുയുദ്ധം

‘കുരിശിന്റെ കുടിപ്പകകള്‍ ഒരു കാലത്തും തീരില്ല. വത്തിക്കാന്‍ ഉണ്ടായതും നിലനിന്നതും അതിനാണ്. മതം രാജഭരണത്തെ പരിണയിച്ചത് അതിനാണ്. രാജാക്കന്മാരുടെ അനുഗ്രഹാശിസ്സുകളോടെ യൂറോപ്യര്‍ പുതിയ മേഖലകള്‍ തേടിപ്പോയത് അതിനാണ്. ലോകത്തെ വെട്ടിപ്പിടിച്ചതും കീഴടക്കിയതും വേദം പ്രചരിപ്പിച്ചതും അതിനാണ്. ജനാധിപത്യത്തിന്റെ പേരില്‍ മതം രാഷ്ട്രീയത്തെ മൊഴിചെല്ലിയത് അതിനാണ്. മതം രാഷ്ട്രീയത്തിന്റെ അന്തപുരങ്ങളില്‍ രഹസ്യമായി അന്തിയുറങ്ങിയതും അതിനാണ്. പരസ്യബന്ധങ്ങളെക്കാള്‍ തീവ്രത രഹസ്യബന്ധങ്ങള്‍ക്കായിരിക്കാം.’ – ബാബു ഭരദ്വാജ് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2011 മെയ് 29-ജൂണ്‍ 4)

സമ്പാദനം: അബൂഅയ് മന്‍

Related Articles