സബ്രീന ലീക്ക് ഇന്ത്യൻ മുസ്ലിം ജനതയോട് പറയാനുള്ളത്
എന്റെ പ്രിയപ്പെട്ട ഇന്ത്യൻ മുസ്ലിം സഹോദരങ്ങളേ സഹോദരിമാരേ, അന്യായവും വേദനാജനകവും അപമാനകരവുമാണ് ഇന്ത്യൻ മുസ്ലിംകൾക്കിപ്പോൾ സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതും എന്നത് ശരിയാണ്. എന്നാൽ അവർ വിഷമിക്കേണ്ടതും ആശങ്കപ്പെടേണ്ടതുമായ...